24.9 C
Kottayam
Thursday, July 23, 2026

CATEGORY

Home-banner

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (മാര്‍ച്ച് 9)അവധി അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ...

കൊറോണ :സ്കൂളുകൾക്ക് മൂന്നുദിവസം അവധി

പത്തനംതിട്ട:അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഈ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി നൽകി.ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി, പോളിടെക്‌നിക് കോളജ്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ്...

കൊറോണ:സംസ്ഥാനത്ത് 732 പേര്‍ നിരീക്ഷണത്തില്‍; 14 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: 94 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍...

യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ്: ഷാഫി പറമ്പിൽ പ്രസിഡൻ്റ്; ശബരിനാഥ് ഉൾപ്പെടെ 7 വൈസ് പ്രസിഡൻ്റുമാർ , ഭാരവാഹികളിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം:യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിൻ്റെ റിസൾട്ട് പുറത്തു വന്നപ്പോൾ സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പമെത്തി. സംസ്ഥാന - ജില്ലാ തലങ്ങളിലെ ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ്...

പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശികളായ അഞ്ചു പേരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍നിന്ന് എത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. റാന്നി ഐത്തല സ്വദേശികളാണ്...

കൊറോണ; സംസ്ഥാനത്ത് 637 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് 89 ലോക രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇവരില്‍ 574 പേര്‍...

യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍

മുംബൈ: യെസ് ബാങ്കിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ റാണാ കപൂര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകളിലാണ് അറസ്റ്റ്. മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ രാത്രിയില്‍ ചോദ്യം ചെയ്യലിനു...

ഒരേ വീട്ടിലെ 4 പേര്‍ക്കു വിഷബാധ, അതില്‍ ഒരാള്‍ മരിച്ചു, മറ്റു മൂന്നു പേര്‍ ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍ : ഒരേ വീട്ടിലെ 4 പേര്‍ക്കു വിഷബാധ, അതില്‍ ഒരാള്‍ മരിച്ചു, മറ്റു മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍. നേരത്തെ ചികിത്സയില്‍ ഉണ്ടായിരുന്ന 2 പേര്‍ക്കു പുറമേ മൂന്നാമതൊരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു...

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അടക്കം മൂന്ന് മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍

ദുബായ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അടക്കം മൂന്ന് മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് പുറത്തുവരുന്ന സൂചന. അറസ്റ്റിന് എന്താണ് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. സല്‍മാന്‍...

ചവറ എം.എല്‍.എ വിജയന്‍പിള്ള അന്തരിച്ചു

കൊച്ചി ചവറ എം.എല്‍.എ എന്.വിജയന്‍ പിളള (68) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു. കരള്‍-വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.സി.എം.പി അരവിന്ദാക്ഷന്‍ പക്ഷ നേതാവായിരുന്നു വിജയന്‍പിള്ള. ആര്‍.എസ്.പി നേതാവ് ഷിബു...

Latest news