31.4 C
Kottayam
Wednesday, July 22, 2026

CATEGORY

Home-banner

പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിയ്ക്കുന്നു,കാരണമിതാണ്‌

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. ട്വിറ്ററില്‍ കൂടിയാണ് മോദി ഇക്കാര്യം...

നിർഭയ പ്രതികളുടെ വധശിക്ഷ നാളെയും നടപ്പാകില്ല, മറണ വാറണ്ട് വീണ്ടും സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. ഡൽഹി പട്യാല കോടതി നാളെ വധശിക്ഷ നടപ്പാക്കാൻ പുറപ്പെടുവിച്ച മരണ വാറണ്ട് സ്റ്റേ ചെയ്‌തു. നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ...

ലോക് സഭയിൽ പാെട്ടിക്കരഞ്ഞ് രമ്യാ ഹരിദാസ്, കയ്യാങ്കളിയുമായി കോൺഗ്രസ് – ബി.ജെ.പി എം.പിമാർ

ന്യൂഡൽഹി: ഡൽഹിയിൽ അരങ്ങേറിയ കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി പാർലമെന്റിൽ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു. ഭരണപക്ഷ...

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: എറണാകുളം ജില്ലാ കളക്ട്രേറ്റിലെ ജീവനക്കാരന്‍ വിഷ്ണുപ്രസാദ് അറസ്റ്റില്‍, സി.പി.എം മുൻ നേതാവ് ഒളിവിൽ

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പത്തര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ എറണാകുളം ജില്ലാ കളക്ട്രേറ്റിലെ ജീവനക്കാരന്‍ വിഷ്ണുപ്രസാദ് അറസ്റ്റില്‍. കേസില്‍ സി പി എം തൃക്കാക്കരലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന...

രാജ്യത്ത് രണ്ടുവര്‍ഷത്തിനിടെ ട്രെയിനുകളില്‍ നടന്നത് 29 ബലാത്സംഗങ്ങള്‍, ആക്രമിക്കപ്പെട്ടത് 1,672 സ്ത്രീകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. രണ്ടു വര്‍ഷത്തിനിടെ 29 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാലയളവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 136 ബലാത്സംഗങ്ങളും...

യോഗ പതിവായി ചെയ്താല്‍ കൊറോണ വൈറസ് ബാധിക്കില്ല! വിചിത്ര വാദവുമായി യോഗി ആദിത്യനാഥ്

ലഖ്നൗ: കൊറോണ വൈറസ് പോലെയുള്ള മാരകരോഗങ്ങള്‍ വരാതിരിക്കാന്‍ പതിവായി യോഗ ചെയ്താല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും യോഗി...

ഡല്‍ഹി കലാപത്തെച്ചൊല്ലി ലോക്‌സഭയില്‍ കയ്യാങ്കളി; പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ് എം.പി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെച്ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. പ്രതിഷേധ ബാററുമായി സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എം.പിയെ ബി.ജെ.പി വനിതാ അംഗം തടഞ്ഞു. ബിജെപി എംപി ജസ്‌കൗര്‍ മീണ ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക...

മലേഷ്യയില്‍ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിയ്ക്ക് തൊഴിലുടമയുടെ ക്രൂരമര്‍ദ്ദനം; പൊള്ളലേറ്റ ഇയാളുടെ ചിത്രങ്ങള്‍ കുടുംബത്തിന് ലഭിച്ചു

ആലപ്പുഴ: മലേഷ്യയില്‍ ബാര്‍ബര്‍ ജോലിക്കെത്തിയ ആലപ്പുഴ സദേശിയ്ക്ക് തൊഴിലുടമയുടെ ക്രൂരമര്‍ദ്ദനം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് അതിക്രൂര പീഡനത്തിന് ഇരയായത്. ദേഹമാസകലം പൊള്ളലേറ്റ അവസ്ഥയിലുള്ള ഇയാളുടെ ചിത്രങ്ങള്‍ കുടുംബത്തിന് ലഭിച്ചു. ആലപ്പുഴ എസ്.പിക്കും...

ഇന്ത്യയില്‍ വീണ്ടും കൊറോണ ബാധ; സ്ഥിരീകരിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച ആള്‍ ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത്...

കൊറോണ; നെടുമ്പാശേരിയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് സൗദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. സൗദി എയര്‍ലൈന്‍സ് ഈ മാസം 13 വരെയുളള...

Latest news