27.4 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

മന്ത്രി വി.എസ് സുനിൽകുമാർ കാെവിഡ് നിരീക്ഷണത്തിൽ

തൃശൂർ:കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ പറയുന്ന ദിവസം വരെ നിരീക്ഷണത്തിൽ കഴിയുമെന്നും...

ലഡാക്ക് സംഘർഷം തുടങ്ങിയത് കേണല്‍ സന്തോഷിനെതിരായ ആക്രമണത്തില്‍: സംഘട്ടനം 3 തവണ , തിരിച്ചടിച്ചത്‌ ഇന്ത്യയുടെ ‘ഘാതക് പ്ലാറ്റൂൺ ’ അതിർത്തിയിൽ നടന്നതിങ്ങനെ

ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ജൂണ്‍ 15 നുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഗല്‍വാനില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ പക്ഷത്തെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മറുഭാഗത്ത് 40 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്...

ചൈനീസ് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കണം; രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കേണ്ടെന്ന് സേനകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യാ- ചൈനാ തര്‍ക്കം മൂര്‍ച്ഛിച്ചിക്കുന്ന സാഹചര്യത്തില്‍ സേനാമേധാവികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇനി ചൈനീസ്...

ഈ അഡ്രസില്‍ വരുന്ന ഇ-മെയില്‍ തുറക്കരുത്! 20 ലക്ഷം ആളുകളെ ലക്ഷമിട്ട് സൈബര്‍ ആക്രമണത്ത് പദ്ധതിയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നുമുതല്‍ വ്യാപകമായ തോതില്‍ സൈബര്‍ ആക്രമണത്തിന് ചിലര്‍ പദ്ധതിയിടുന്നതായുള്ള മുന്നറിയിപ്പുമായി കേന്ദ്രം. കോവിഡിനെതിരായ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എടുക്കും. ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍...

ജോളിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം? വൈദികരടക്കുള്ളവര്‍ക്കെതിരെ ജോളി നല്‍കിയ മൊഴി പോലീസ് പൂഴ്ത്തിയതായി ആരോപണം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ സെക്സ് റാക്കറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് പൂഴ്ത്തിയതായി വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട് വൈദികരടക്കം ചിലര്‍ക്കെതിരേ ജോളി പോലീസിനു മൊഴി നല്‍കിയിരുന്നുവെങ്കിലും ഉന്നതരുടെ...

കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തോടടുക്കുന്നു; ജീവന്‍ പൊലിഞ്ഞത് 4,66,718 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,70,000ലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 4,66,718 പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. 89,14,787 പേര്‍ക്കാണ് ആഗോള വ്യാപകമായി...

സിനിമാതാരം ഉ​ഷാ റാ​ണി അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്രശസ്ത തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ന​ടി ഉ​ഷാ​റാ​ണി അ​ന്ത​രി​ച്ചു. പഴയതും പുതിയതുമായ സിനിമകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ഉഷാറാണി. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചത്. മ​ല​യാ​ളം, ത​മി​ഴ്,...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ പോർവിമാനങ്ങൾ : അതീവജാഗ്രതയില്‍ വ്യോമസേന

ന്യൂഡല്‍ഹി :ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങൾ വിന്യസിച്ചതോടെ അതീവജാഗ്രതയില്‍ വ്യോമസേനയും ലഡാക്കില്‍ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനയുടെ ഇടപെടല്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ എയര്‍ പട്രോള്‍ ശക്തമാക്കിയെന്ന് വ്യോമസേന അറിയിച്ചു.. കഴിഞ്ഞ കുറച്ചു...

അങ്കമാലിയിൽ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു,തലച്ചോറിന് ക്ഷതമേറ്റ കുഞ്ഞ് ഐ.സി.യുവില്‍,അഛന്‍ റിമാന്‍ഡില്‍,പിതൃത്വത്തില്‍ സംശയമെന്ന് സൂചന

കൊച്ചി: അങ്കമാലി ജോസ് പുരം സ്വദേശിയുടെ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 18 നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്‌കാനിംഗില്‍ തലയ്ക്കു ക്ഷതമേറ്റതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിയ്ക്കുകയായിരുന്നു....

കോവിഡ് ചികിത്സാ രംഗത്ത് വൻ മുന്നേറ്റം, : ഇന്ത്യൻ കമ്പനിയുടെ മരുന്ന് വിപണിയിൽ,ഗുളികയൊന്നിന് 103 രൂപ

കൊച്ചി : കോവിഡ്-19 ചികിത്സയില്‍ ഓറല്‍ ആന്റിവൈറല്‍ മരുന്നായ ഫാവിപിരാവിര്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്കിന് ഡ്രഗ് റെഗുലേറ്റര്‍ അംഗീകാരം. അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയാണ് ഗവേഷണാധിഷ്ഠിതമായി...

Latest news