33.4 C
Kottayam
Sunday, May 5, 2024

CATEGORY

Home-banner

ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കും, ബജറ്റവതരണം തുടങ്ങി

തിരുവനന്തപുരം ∙ മന്ത്രി ടി.എം. തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കും, ഏപ്രിൽ മുതൽ ലഭിക്കുമെന്നു തോമസ് ഐസക് പറഞ്ഞു.പാലക്കാട് കുഴൽമന്ദം ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ...

ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാന്‍ തീരുമാനം, രണ്ടുവട്ടം ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡണ്ടെന്ന നാണക്കേട് ഇനി ട്രംപിന് സ്വന്തം

വാഷിങ്ടണ്‍:തെരഞ്ഞെടുപ്പ് തോൽവി അംഗീകരിയ്ക്കാതെ ജനാധിപത്യത്തെെെ അട്ടിമറിയ്ക്കാൻ ശ്രമിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി വീണ്ടും ഇംപീച്ച് ചെയ്യാനാണ് തീരുമാനമെടുത്തിരിയ്ക്കുന്നത്. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. അമേരിക്കൻ ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച്...

കാർഷിക നിയമ ഭേദഗതിക്ക് സ്റ്റേ; നാലംഗ വിദഗ്ധ സമിതി രൂപീകരിക്കും, സമരം പിൻവലിക്കില്ലെന്ന് കർഷകർ

രാജ്യത്തെങ്ങും വൻ പ്രതിഷേധത്തിനിടയാക്കിയ വിവാദമായ കാർഷിക നിയമങ്ങൾ മരവിപ്പിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി രൂപീകരിച്ചു. കാർഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ ആണ് രൂപീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച്...

കേന്ദ്രമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു,ഭാര്യയുംസെക്രട്ടറിയും മരിച്ചു

ബംഗലൂരു: കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ വാഹനം അപകടത്തില്‍പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും പഴ്‌സനല്‍ സെക്രട്ടറിയും മരിച്ചു. കേന്ദ്രമന്ത്രിക്കും പരുക്കുണ്ട്. കര്‍ണാടകയിലെ അങ്കോല ജില്ലയിലായിരുന്നു അപകടം. വാഹനം ഏതാണ്ട് പൂര്‍ണമായും നശിച്ചെന്നു പൊലീസ് പറഞ്ഞു. മൂവരും സഞ്ചരിച്ച...

മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനവര്‍ഷവുമായി സിനിമാലോകം

കൊച്ചി വിനോദ മേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞ് സിനിമാതാരങ്ങള്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് എല്ലാവരും പ്രശംസയും നന്ദിയും അറിയിച്ചത്. 'മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍...

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചു

കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചു. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചിരിക്കുന്നത്. രാജിക്കത്ത് ജോസ് കെ മാണി...

യു.ഡി.എഫ് സീറ്റ് നല്‍കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ജസ്റ്റിസ് കമാല്‍ പാഷ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ. യു.ഡി.എഫ് സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്ന് കമാല്‍ പാഷ വ്യക്തമാക്കി.യു.ഡി.എഫ് ക്ഷണിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുറിച്ച് ചിന്തിക്കും. വേറിട്ട...

ആശുപത്രിയിൽ തീപിടുത്തം: 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭന്ദാര ജില്ലയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍...

‘ഡിസീസ് എക്സ്’:കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ:കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻ​ഗെൻഡെയിൽ ആദ്യ...

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടൻ നാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H-5 N-8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഈ പ്രദേശങ്ങളിൽ കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു....

Latest news