26.4 C
Kottayam
Friday, April 26, 2024

CATEGORY

Home-banner

അഭയക്കേസ്; കേരളം കാത്തിരുന്ന വിധിയെത്തി,വൈദികനും കന്യാസ്ത്രീയും കുറ്റക്കാര്‍

തിരുവനന്തപുരം: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച, നിരന്തരം ചോദ്യമുനയില്‍ നിര്‍ത്തിയ സിസ്റ്റര്‍ അഭയ കേസില്‍ ഇന്ന് വിധി പറഞ്ഞു.കേസില്‍ പ്രതികളായ ഫാ.തോമസ് എം.കോട്ടൂറും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് വിചാരണക്കോടതി വിധിച്ചു.കോട്ടൂര്‍ ഒന്നും സെഫി മൂന്നും...

പി .എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രിസഭയിലേക്ക്? തീരുമാനം ഉടൻ

പത്തനംതിട്ട: കേരളത്തില്‍ നിന്നുള്ള സമുന്നത നേതാവ് കേന്ദ്രമന്ത്രിഭയിലേയ്ക്ക്, മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെഎണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന് രണ്ടാമത്തെ മന്ത്രി...

ലുലു മാളില്‍ അപമാനിച്ച സംഭവം: പ്രതികളോട് ക്ഷമിച്ചതായി യുവനടി, പോലീസിനും മാധ്യമങ്ങൾക്കും നന്ദി

കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വെച്ച് അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നടിയെ അപമാനിച്ച കേസിലെ പ്രതികളായ പെരിന്തൽമണ്ണ...

ലീഗിന്റെ സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ,പേരില്‍ നിന്ന് ‘മുസ്ലിം’ ഒഴിവാക്കുക,ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ.ടി.ജലീല്‍

കൊച്ചി : മുസ്ലിംലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങിനെയാണ് മുസ്ലിം സമുദായത്തിനെതിരാവുകയെന്ന് മന്ത്രി കെ ടി ജലീല്‍. പണ്ഡിറ്റ് നെഹ്‌റു മുസ്ലിംലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോള്‍ നെഹ്‌റു മുസ്ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ...

നടിയെ അപമാനിച്ച ‌ കേസ്: പ്രതികള്‍ പിടിയില്‍

കൊച്ചി ലുലുമാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ പോലീസ് പിടിയില്‍.പോലീസില്‍ കീഴടങ്ങുന്നതിനായി കൊച്ചിയിലേക്ക് പുറപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍,ഇര്‍ഷാദ്‌എന്നിവരെ കളമശേരി പോലീസാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ നടിയോട് ബോധപൂര്‍വ്വം അപമര്യാദയായി പെരുമാറിയില്ലെന്നും മാപ്പു പറയാമെന്നുമുള്ള വെളിപ്പെടുത്തലുമായി...

ശബരിമല ദർശനം:അയ്യപ്പഭക്തർക്ക് ആർ.ടി.പി .സി .ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ശബരിമല:ഡിസംബർ 26 ന് ശേഷം (മകരവിളക്ക് ഉത്സവ കാലത്ത് )ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് - 19 ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു...

മരണത്തിന് കാരണം അധ്യാപകന്‍; ഫാത്തിമയുടെ സന്ദേശം പുറത്ത്, അന്വേഷണത്തിന് സി.ബി.ഐ സംഘം കൊല്ലത്ത്

കൊല്ലം: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐ സംഘം കൊല്ലത്ത്. മാതാപിതാക്കളില്‍ നിന്നും ഫാത്തിമയുടെ ഇരട്ട സഹോദരയില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കും. കോളജില്‍ നിന്നുമുള്ള മാനസിക പീഡനത്തെ...

കേരള പര്യടനത്തിനൊരുങ്ങി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള മുന്നൊരുക്കത്തിനൊരുങ്ങി സർക്കാർ. ഇതിനു തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേരളപര്യടനം നടത്തും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതിനുള്ള...

കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവാവ് ശരീരത്തിൽ കടന്ന് പിടിച്ചതായി യുവനടി

കൊച്ചി: ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ പ്രമുഖമായ ഷോപ്പിം​ഗ് മാളിൽ വച്ചാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ്...

കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമോ; കെ സുധാകരന്‍

കണ്ണൂര്‍: കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമോയെന്ന് കെ. സുധാകരന്‍ എം.പി. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഭീതി പരത്തി ആളുകളെ വരുതിക്ക് നിര്‍ത്തിക്കൊണ്ടാണ് കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം തെരഞ്ഞെടുപ്പുകളേയും സി.പി.എം അഭിമുഖീകരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഇത്തവണത്തെ...

Latest news