25.2 C
Kottayam
Sunday, May 19, 2024

CATEGORY

Home-banner

ശൈലജ ടീച്ചർ ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം, ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും വാനോളം പുകഴ്ത്തി മാർ ജോർജ് ആലഞ്ചേരി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെക ശൈലജ ടീച്ചറെയും വാനോളം പുകഴ്ത്തി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് ആരോഗ്യമന്ത്രി. ലോകം...

സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില വീണ്ടും മുന്നോട്ട്

ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. ഓരോ ദിവസവും സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ വീതമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 90 രൂപ 85...

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333,...

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു,ഒരു പൊലീസുകാരന് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീറിലെ ഷോപ്പിയാനിൽ എൻകൗണ്ടറിൽ മൂന്ന് ഭീകരരെ വധിച്ചു. മൂന്ന് ലഷ്ക്കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. ബദ്ഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ...

കെ.എസ്.യു സെക്രട്ടറിയേറ്റ്മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തലസ്ഥാനത്ത് നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും...

ഇ.ശ്രീധരൻ ബിജെപിയിലേക്ക്,പാർട്ടി പറഞ്ഞാൽ മത്സരിക്കാനും തയ്യാറെന്ന് മെട്രോമാൻ

കോഴിക്കോട്: മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തനായ, എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക്...

പിണറായിയുടെ കോരേട്ടന്‍ അക്കാലത്ത് കള്ളുകുടിച്ച് നടക്കുകയായിരുന്നു,മുഖ്യമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് കെ.സുധാകരന്‍

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്ത് മുഖ്യമന്ത്രിയുടെ പിതാവ് ചെത്തുകാരനായ കോരേട്ടൻ പിണറായിയിലെ കള്ളുഷാപ്പുകളിൽ...

തണുത്തുവിറച്ച് അമേരിക്ക,73% പ്രദേശം മഞ്ഞിനടിയില്‍,നിരവധി മരണം,കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചു

ടെക്സസ്: അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തത്തിൽ. 21 പേർ മരിച്ചു. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയും. പ്രതികൂല...

ധര്‍മ്മജന്‍ കുന്നത്തുനാട്ടില്‍,പിഷാരടി തൃപ്പുണിത്തുറയില്‍,സജീന്ദ്രനെയും കെ.ബാബുവിനെയും വെട്ടാന്‍ കോണ്‍ഗ്രസില്‍ നീക്കം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തെ കോൺഗ്രസിൽ അപ്രതീക്ഷിത സ്ഥാനാർഥി ആലോചനകൾ. പാർട്ടിയിലേക്കെത്തിയ ധർമജനേയും പിഷാരടിയേയും എറണാകുളത്തെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലുമായി അടുത്തടുത്ത മണ്ഡലങ്ങളിൽ മൽസരിപ്പിക്കണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം മുന്നോട്ട് വച്ചിരിക്കുന്ന നി‍ർദേശം. കോൺഗ്രസിന്‍റെ...

കൊച്ചിയിൽ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി:എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ഇടുക്കി സ്വദേശിനി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ച മുതല്‍...

Latest news