FeaturedHome-bannerKeralaNews
കൊച്ചിയിൽ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി:എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ഇടുക്കി സ്വദേശിനി ജസീന തോമസ് (45) ആണ് മരിച്ചത്.
കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ച മുതല്‍ മഠത്തില്‍ നിന്ന് സിസ്റ്ററെ കാണാതായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News