FeaturedHome-bannerNationalNews
ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു,ഒരു പൊലീസുകാരന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീറിലെ ഷോപ്പിയാനിൽ എൻകൗണ്ടറിൽ മൂന്ന് ഭീകരരെ വധിച്ചു. മൂന്ന് ലഷ്ക്കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. ബദ്ഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. ഒരു പൊലീസുകാരന് പരിക്കേറ്റു. മുഹമ്മദ് അൽത്താഫ് എന്ന പൊലീസുകാരനാണ് മരിച്ചത്. മൻസൂർ അഹമ്മദ് എന്ന പൊലീസുകാരനാണ് പരിക്കേറ്റത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News