23.5 C
Kottayam
Sunday, November 17, 2024

CATEGORY

home banner

കൊവിഡ് ബാധിച്ച് റിയാദില്‍ മലയാളി നഴ്സ് മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി നഴ്സ് റിയാദില്‍ മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. ഓള്‍ഡ് സനാഇയയിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ്...

സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരതരമാകുന്നു; കടുത്ത നിയന്ത്രണം വേണ്ടി വരുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്കു പോകുകയാണെന്നും കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗനില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണം...

മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 31കാരന്

പുതുച്ചേരി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂര്‍ ഇരട്ടപിലാക്കൂല്‍ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മാഹി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 18 നാണ് ഈ വ്യക്തി മഹാരാഷ്ട്രയില്‍...

രാജ്യത്ത് കൊറോണ പടര്‍ത്തിയത് ഇന്ത്യയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ത്തിയത് ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി. ഇന്ത്യയിലെ വൈറസ് ചൈന, ഇറ്റലി എന്നീ രാജ്യങ്ങളതിനേക്കാള്‍ മാരകമാണെന്ന് നേപ്പാള്‍ പാര്‍ലമെന്റില്‍ അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍നിന്ന്...

എരുമേലിയില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു

കോട്ടയം: എരുമേലിയില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. കൊരട്ടി മാവുങ്കല്‍ ഫാത്തിമ (70) യാണു മരിച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് മകള്‍ എത്തിയതിനെ തുടര്‍ന്നാണ് ഫാത്തിമയും ക്വാറന്റീനില്‍ ആയത്. ഇവര്‍ക്ക്...

സംസ്ഥാനത്ത് ജുവലറികള്‍ തുറന്നു; സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ വില ഗ്രാമിന് 4,335 രൂപയായും പവന് 34,680 രൂപയായും ഉയര്‍ന്നു. ചൊവ്വാഴ്ച ഗ്രാമിന്...

കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യത! മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇക്കൊല്ലവും കേരളത്തില്‍ പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ.എം രാജീവന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍...

സംസ്ഥാനത്ത് സ്വകാര്യബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ചില ബസുകള്‍ നാളെ മുതല്‍ തന്നെ ഓടുമെന്നും മന്ത്രി അറിയിച്ചു. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്...

രാജ്യത്ത് കൊവിഡ് പിടിമുറക്കുന്നു; 24 മണിക്കൂറിനിടെ 5611 പുതിയ കേസുകള്‍, ആകെ രോഗികളുടെ എണ്ണം 1,06,750 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനത്തിന് ശമനമില്ല. 24 മണിക്കൂറിനിടെ 5611 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒരു...

കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 4,985,825 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,24,889 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,58,441...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.