27.6 C
Kottayam
Sunday, November 17, 2024

CATEGORY

home banner

മകളെ അന്വേഷിച്ച് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഒളിച്ചോടിപ്പോയിട്ടുണ്ടാവുമെന്നാണ് കോളജ് അധ്യാപകനായ വികാരി പറഞ്ഞത്; തന്റെ മകള്‍ കോപ്പിയടിക്കില്ലെന്ന് ആത്മഹത്യ ചെയ്ത അഞ്ജുവിന്റെ പിതാവ്

പാലാ: തന്റെ മകള്‍ കോപ്പി അടിക്കില്ലെന്ന് പാലാ ചേര്‍പ്പുങ്കലില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ പിതാവ്. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു എന്നും പരീക്ഷ എഴുതിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ട...

കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് പാലാ ചേര്‍പ്പുങ്കലില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. മുന്നു ദിവസം നീണ്ട ഫയര്‍ഫോഴ്‌സിന്റെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന്...

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാന്‍ കുട്ടി (58)യാണ് ഞായറാഴ്ച രാത്രി മരിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും...

രോഗം ആര്‍ക്കും വരാം; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മരണനിരക്ക് കുറക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗബാധ ആര്‍ക്കും വരാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാല്‍ മരണനിരക്ക് കുറയ്ക്കാമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള...

പദ്മനാഭസ്വാമി ക്ഷേത്രം നാളെ തുറക്കും; ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിനു ശേഷം പദ്മനാഭസ്വാമി ക്ഷേത്രം നാളെ തുറക്കും. സംസ്ഥാന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് ക്ഷേത്രം തുറക്കുന്നത്. കര്‍ശന നിയന്ത്രണമാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. വെര്‍ച്വല്‍...

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 10884 പേര്‍ക്ക്

മുംബൈ: കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെയും മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെ സ്ഥിരീകരിച്ചത്...

ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആരോഗ്യ വകുപ്പ് ജീവനകാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കൊവിഡ് രോഗികളുമായി ഇടപ്പെട്ട ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് മുന്നറിയിപ്പ്. സ്ഥാപന മേധാവികള്‍ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും...

രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്‌ലെറ്റിന് കിട്ടിയത് 49,000 മാത്രം! ബെവ്ക്യൂ ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ട്ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോര്‍പറേഷന്‍

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ട്ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്‌ലെറ്റിന് കിട്ടിയത് 49,000 ടോക്കണുകള്‍ മാത്രമാണ്. ഔട്ട് ലെറ്റുകളിലെ മദ്യവില്‍പന...

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി രാജപ്പന്‍ എ.കെയാണ് മരിച്ചത്. അറുപത് വയസായിരുന്നു. മുപ്പത് വര്‍ഷമായി ഡല്‍ഹിയിലെ ജയ് മാ താര ക്ലിനിക്കില്‍ എക്സ് റേ...

വീണ്ടും കൊടുംക്രൂരത; നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് വരിഞ്ഞു ചുറ്റി, ഭക്ഷണം പോലും കഴിക്കാതെ മിണ്ടാപ്രാണി കഴിഞ്ഞത് രണ്ടാഴ്ച

തൃശൂര്‍: ആനയ്ക്ക് പിന്നാലെ മിണ്ടാപ്രാണിയായ നായയോടും ക്രൂരത. നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് വരിഞ്ഞു ചുറ്റി വെച്ചത് രണ്ടാഴ്ച. വായ തുറക്കാനാവാതെ ഒന്നും ഭക്ഷിക്കാന്‍ സാധിക്കാതെ രണ്ടാഴ്ച കഴിച്ചുകൂട്ടുകയായിരുന്നു ആ മിണ്ടാപ്രാണി....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.