25.6 C
Kottayam
Sunday, November 17, 2024

CATEGORY

home banner

‘അവസാനമായി ഒന്നു കാണണം…’ നിതിനെ കാണാന്‍ വീല്‍ചെയറില്‍ ആതിര മോര്‍ച്ചറിയിലേക്ക്; കണ്ണീരണിഞ്ഞ് കണ്ടു നിന്നവര്‍

കോഴിക്കോട്: ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയ നിതിന്റെ മരണവാര്‍ത്ത ഒടുവില്‍ ഭാര്യ ആതിരയെ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം എത്തിയാണ് നിതിന്‍ മരണമടഞ്ഞ വിവരം അറിയിച്ചത്. അവസാനമായി...

ഇരുട്ടടിയായി ഇന്ധന വില; തുടര്‍ച്ചയായ നാലാം ദിവസവും വര്‍ധന

ന്യുഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. 80 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ധനവിലയിലെ പ്രതിദിന...

ഷോക്കിംഗ് റിപ്പോര്‍ട്ട്; ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ലോകത്ത് ഏറ്റവുമധികം പുതിയ കൊവിഡ് രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണെന്ന് പഠനം. ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍...

കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഡി.എം.കെ എം.എല്‍.എ അന്‍പഴകന്‍ അന്തരിച്ചു

ചെന്നൈ: കൊവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഡിഎംകെ നേതാവും എം.എല്‍.എയുമായ ജെ അന്‍പഴകന്‍(61) അന്തരിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും തിങ്കളാഴ്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ വൃക്കസംബന്ധമായ രോഗമുണ്ടായിരുന്നതിനാല്‍...

ഇനിയുള്ള കാലം ജോലി ലഭിക്കുക എന്നത് സ്വപ്‌നം മാത്രം; 15 വര്‍ഷത്തെ ഏറ്റവും മോശം സമയമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ ഉണ്ടായ വലിയ വരുമാന നഷ്ടം പുതിയതായി ജോലി ലഭിക്കുക എന്നത് അതികഠിനമായ ഒന്നാകുമെന്ന് സര്‍വ്വേ. ലോക്ക് ഡൗണ്‍ ഉണ്ടാക്കാിയ വരുമാന നഷ്ടത്തെ തുടര്‍ന്ന് ഇന്ത്യയിലെ വെറും...

കൂട്ടിയ ബസ്ചാര്‍ജ് തന്നെ ഈടാക്കും; ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിയ്ക്ക് സ്‌റ്റേ

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് താത്കാലികമായി വര്‍ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നും ഉണ്ടായിരിക്കില്ല. ചില സുപ്രധാന ചര്‍ച്ചകള്‍ ഉള്ളത് കൊണ്ട് പതിവ് വാര്‍ത്താസമ്മേളനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഇന്നലെയും വാര്‍ത്താ സമ്മേളനം ഉണ്ടായിരുന്നില്ല. അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്താക്കുറിപ്പിലൂടെ കൊവിഡ് രോഗവ്യാപനം...

പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട അരീക്കക്കാവില്‍ കാട്ടുപന്നി ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ റെജി കുമാറാണ് മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടര്‍ന്ന് റെജി കുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ...

അഞ്ജു ഷാജിയുടെ മൃതദേഹം നാട്ടുകാര്‍ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കാഞ്ഞിരപ്പള്ളി: പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ മൃതദേഹം നാട്ടുകാര്‍ തടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകവേയാണ് മൃതദേഹം തടഞ്ഞത്. അഞ്ജുവിന്റെ പിതാവ് അടക്കമുള്ളവരാണ്...

ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പ് തന്നെ; ഉത്ര വധക്കേസില്‍ നിര്‍ണായ വഴിത്തിരിവായി ഡി.എന്‍.എ റിപ്പോര്‍ട്ട്

കൊല്ലം: ഉത്ര വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യ പ്രതി സൂരജിനെ കുടുക്കി നിര്‍ണ്ണായക ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത് വന്നു. ഭര്‍ത്താവ് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.