home bannerKeralaNews
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നും ഉണ്ടായിരിക്കില്ല. ചില സുപ്രധാന ചര്‍ച്ചകള്‍ ഉള്ളത് കൊണ്ട് പതിവ് വാര്‍ത്താസമ്മേളനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.
ഇന്നലെയും വാര്‍ത്താ സമ്മേളനം ഉണ്ടായിരുന്നില്ല. അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്താക്കുറിപ്പിലൂടെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News