32 C
Kottayam
Sunday, July 26, 2026

CATEGORY

Health

കൊച്ചിയില്‍ കൊവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു

കൊച്ചി: കൊച്ചിയില്‍ കൊവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കാക്കര സ്വദേശി ലൂയിസ് തോമസിനെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കൊവിഡ് ചികിത്സയിലിരിക്കെയാണ് ലൂയിസ്...

ഇന്ത്യയിലെ ആദ്യ കൊവിഡ് വാക്‌സിന്‍ കോവിഷീല്‍ഡായിരിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്സിന്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ചയോടെ കോവിഷീല്‍ഡിന് അടിയന്തരാനുമതി ഇന്ത്യയില്‍ നല്‍കിയേക്കുമെന്നാണ് വിവരം....

കൊറോണ വൈറസ് അടുത്ത പത്ത് വര്‍ഷവും ഭൂമിയില്‍ തുടരും; ബയോഎന്‍ടെക് സി.ഇ.ഒ

ലണ്ടന്‍: കൊറോണ വൈറസ് അടുത്ത പത്ത് വര്‍ഷമെങ്കിലും ഭൂമിയില്‍ തുടരുമെന്ന് ബയോഎന്‍ടെക് സിഇഒ ഉഗുര്‍ സാഹിന്‍. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ വൈറസ് വേരിയന്റിനായി വാക്‌സീന്‍ ക്രമീകരിക്കാമെന്നും സാഹിന്‍ പറഞ്ഞു. ഒരു വെര്‍ച്വല്‍ മീറ്റിലാണ് സാഹിന്‍...

കേരളത്തില്‍ 3527 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട...

കോട്ടയം ജില്ലയില്‍ 599 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 599 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 596 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 3772 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ...

ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ്

കേരളത്തില്‍ ബ്രിട്ടണില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിവേഗ വൈറസ് ബാധയാണോ എന്ന് അറിയാനുള്ള പരിശോധനയിലാണ്. ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി പുനെയിലേക്കയച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് കോഴിക്കോട് സ്വദേശികളില്‍ ഒരു കുട്ടിയും...

കോട്ടയം ജില്ലയില്‍ 498 പുതിയ കൊവിഡ് രോഗികള്‍

കോട്ടയം: ജില്ലയില്‍ 498 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ട്...

മൂന്നു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 6), പാലക്കാട് ജില്ലയിലെ നാഗലശേരി (7), അമ്പലപ്പാറ (16) എന്നിവയാണ് പുതിയ...

കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334,...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് മരിച്ചു! വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച നഴ്‌സ് മരിച്ചെന്ന് വ്യാജവാര്‍ത്ത. കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ച ടിഫാനി ഡോവര്‍ എന്ന നഴ്‌സ്...

Latest news