28.4 C
Kottayam
Saturday, June 6, 2026

കോട്ടയം ജില്ലയില്‍ 498 പുതിയ കൊവിഡ് രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ 498 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. പുതിയതായി 4415 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 279 പുരുഷന്‍മാരും 178 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

493 പേര്‍ രോഗമുക്തരായി. 6350 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 47761പേര്‍ കോവിഡ് ബാധിതരായി. 41250 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14168 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-94
ചങ്ങനാശേരി -26
കുമരകം – 20
പാമ്പാടി – 19
ഏറ്റുമാനൂര്‍ – 18
മുണ്ടക്കയം, തൃക്കൊടിത്താനം-17
മാഞ്ഞൂര്‍-15
രാമപുരം,വാഴപ്പള്ളി – 14
ഉഴവൂര്‍ – 12
കല്ലറ-11
തലയാഴം – 10
വെച്ചൂര്‍- 9
കൂരോപ്പട,പാലാ – 8
എലിക്കുളം – 7
കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര, വൈക്കം, കൊഴുവനാല്‍, എരുമേലി, മാടപ്പള്ളി, വെള്ളൂര്‍, കടനാട് – 6
പൂഞ്ഞാര്‍ തെക്കേക്കര, ചിറക്കടവ്, അകലക്കുന്നം, ടി.വി പുരം, കടുത്തുരുത്തി
-5
ഉദയനാപുരം, തലയോലപ്പറമ്പ്, തീക്കോയി, പാറത്തോട്, ഭരണങ്ങാനം, പുതുപ്പള്ളി,
ഞീഴൂര്‍, വിജയപുരം – 4
അയര്‍ക്കുന്നം, വാഴൂര്‍, കരൂര്‍, പൂഞ്ഞാര്‍, അതിരമ്പുഴ, കാണക്കാരി,മണിമല, വെളിയന്നൂര്‍, തിടനാട്, കിടങ്ങൂര്‍, ചെമ്പ്, മുളക്കുളം, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത് – 3
തലനാട്, മീനടം, മീനച്ചില്‍, കങ്ങഴ, പള്ളിക്കത്തോട്, കോരുത്തോട്, തലപ്പലം, കുറിച്ചി, വെള്ളാവൂര്‍, ഈരാറ്റുപേട്ട, മണര്‍കാട്, വാകത്താനം, മൂന്നിലവ് – 2
അയ്മനം, തിരുവാര്‍പ്പ്, പായിപ്പാട്, നെടുംകുന്നം, മുത്തോലി, നീണ്ടൂര്‍ – 1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week