30.8 C
Kottayam
Sunday, July 26, 2026

CATEGORY

Health

അതിതീവ്ര വൈറസ്ബാധ:വാക്‌സിനുകള്‍ ഫലപ്രദമോ? നിലപാട് വ്യക്തമാക്കി വിദഗ്ദര്‍

ന്യൂ​ഡ​ല്‍​ഹി: ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച വൈ​റ​സു​ക​ള്‍​ക്കെ​തി​രേ നി​ല​വി​ലു​ള്ള വാ​ക്സി​നു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സീ​നി​യ​ര്‍ സയന്റിഫിക്ക് അ​ഡ്വൈ​സ​റാ​യ പ്രൊഫ. കെ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. മി​ക്ക വാ​ക്സി​നു​ക​ളും വൈ​റ​സു​ക​ളി​ല്‍ ജ​നി​ത​ക മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്കി​യാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്. ഈ...

കൊവിഡ് രോഗികൾ: കോട്ടയം, എറണാകുളം

കോട്ടയം: ജില്ലയില്‍ 777 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 773 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേർ...

ഒരു പുതിയ ഹോട്ട്‌സ്‌പോട്ട്; മൂന്നു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ തിരുമിറ്റകോട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 6) ആണ് പുതിയ ഹോട്ട് സ്പോട്ട്. ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി....

കേരളത്തില്‍ ഇന്ന് 5887 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414,...

കൊവിഡ് രോഗികള്‍:കോട്ടയം,എറണാകുളം

കോട്ടയം: ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 241 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2072 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 128 പുരുഷന്‍മാരും 92 സ്ത്രീകളും...

പുതിയ ഒരു ഹോട്ട്‌സ്‌പോട്ട്; രണ്ടു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 17) ആണ് പുതിയ ഹോട്ട് സ്പോട്ട് ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും...

സംസ്ഥാനത്ത് 3047 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം...

ഇടുക്കിയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു

ഇടുക്കി: ഇടുക്കിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്. 46 വയസായിരുന്നു. റാണിഗിരി ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ്...

കൊവിഡ് രോഗികള്‍:കോട്ടയം,എറണാകുളം

എറണാകുളം: ജില്ലയിൽ ഇന്ന് 605 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 518 • ഉറവിടമറിയാത്തവർ -77 • ആരോഗ്യ പ്രവർത്തകർ- 9 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക...

സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501,...

Latest news