HealthKeralaNews

കൊവിഡ് രോഗികൾ: കോട്ടയം, എറണാകുളം

കോട്ടയം: ജില്ലയില്‍ 777 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 773 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേർ രോഗബാധിതരായി. പുതിയതായി 5894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 371 പുരുഷന്‍മാരും 330 സ്ത്രീകളും 76കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

581 പേർ രോഗമുക്തരായി. 6717 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 50154 പേര്‍ കോവിഡ് ബാധിതരായി. 43300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12694 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 94

എരുമേലി-37

വാഴപ്പള്ളി – 32

മാടപ്പള്ളി – 31

ചങ്ങനാശേരി -29

തൃക്കൊടിത്താനം – 25

ഏറ്റുമാനൂർ – 22

കറുകച്ചാൽ -21

മണിമല – 19

മുണ്ടക്കയം, പാറത്തോട് – 18

കുമരകം – 17

മുളക്കുളം – 15

കാണക്കാരി – 14

പനച്ചിക്കാട്, നീണ്ടൂർ, കൂരോപ്പട- 13

ചിറക്കടവ്, പൂഞ്ഞാർ തെക്കേക്കര, കൊഴുവനാൽ, കടനാട് – 12

അയ്മനം, പാമ്പാടി, അതിരമ്പുഴ – 11

കാഞ്ഞിരപ്പള്ളി, കല്ലറ, കിടങ്ങൂർ, വെള്ളൂർ – 10

മുത്തോലി, ഭരണങ്ങാനം, കരൂർ, കുറിച്ചി, പാലാ, മാഞ്ഞൂർ – 9

അകലക്കുന്നം, ഉദയനാപുരം, വെളിയന്നൂർ, തലയോലപ്പറമ്പ്, മീനച്ചിൽ – 8

ആർപ്പൂക്കര, കടുത്തുരുത്തി, വൈക്കം, എലിക്കുളം, തലപ്പലം – 7

മണർകാട്, വാഴൂർ – 6

കോരുത്തോട്, ഉഴവൂർ, മീനടം, മരങ്ങാട്ടുപിള്ളി, പുതുപ്പള്ളി, തിടനാട്, അയർക്കുന്നം – 5

വെള്ളാവൂർ, പള്ളിക്കത്തോട്, നെടുംകുന്നം, കുറവിലങ്ങാട്- 4

ചെമ്പ്, തലയാഴം, മറവന്തുരുത്ത് – 3

ടി.വി പുരം, കങ്ങഴ, ഈരാറ്റുപേട്ട, കടപ്ലാമറ്റം,
രാമപുരം, പൂഞ്ഞാർ, വെച്ചൂർ, ഞീഴൂർ, പായിപ്പാട്, വാകത്താനം – 2

വിജയപുരം, കൂട്ടിക്കൽ, തീക്കോയി, മൂന്നിലവ് – 1

എറണാകുളം

ജില്ലയിൽ ഇന്ന് 734 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -10

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 651

• ഉറവിടമറിയാത്തവർ – 67

• ആരോഗ്യ പ്രവർത്തകർ- 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 31
• പള്ളുരുത്തി – 30
• കളമശ്ശേരി – 28
• തൃപ്പൂണിത്തുറ – 26
• കോതമംഗലം – 21
• ചെങ്ങമനാട് – 21
• മഴുവന്നൂർ – 18
• കവളങ്ങാട് – 17
• ഫോർട്ട് കൊച്ചി – 17
• കോട്ടുവള്ളി – 15
• മൂവാറ്റുപുഴ – 15
• കുമ്പളങ്ങി – 14
• തുറവൂർ – 14
• നോർത്തുപറവൂർ – 14
• എളമക്കര – 13
• മൂക്കന്നൂർ – 13
• കാലടി – 12
• അങ്കമാലി – 11
• ആലങ്ങാട് – 11
• കരുമാലൂർ – 11
• പായിപ്ര – 11
• കലൂർ – 10
• പിണ്ടിമന – 10
• മഞ്ഞപ്ര – 10
• മട്ടാഞ്ചേരി – 9
• വെങ്ങോല – 9
• ഇടപ്പള്ളി – 8
• വരാപ്പുഴ – 8
• വാളകം – 8
• ആവോലി – 7
• കുന്നത്തുനാട് – 7
• ചേന്ദമംഗലം – 7
• ചേരാനല്ലൂർ – 7
• കടവന്ത്ര – 6
• കറുകുറ്റി – 6
• കീരംപാറ – 6
• കുട്ടമ്പുഴ – 6
• ചൂർണ്ണിക്കര – 6
• തമ്മനം – 6
• തേവര – 6
• പല്ലാരിമംഗലം – 6
• മുളന്തുരുത്തി – 6
• വടക്കേക്കര – 6
• വടുതല – 6
• ഇലഞ്ഞി – 5
• എളംകുന്നപ്പുഴ – 5
• കല്ലൂർക്കാട് – 5
• ചിറ്റാറ്റുകര – 5
• ഞാറക്കൽ – 5
• പള്ളിപ്പുറം – 5
• പിറവം – 5
• പെരുമ്പാവൂർ – 5
• മുണ്ടംവേലി – 5
• മുളവുകാട് – 5
• രായമംഗലം – 5
• അതിഥി തൊഴിലാളി – 2
• സി .ഐ .എസ് .എഫ് . – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, ആലുവ, എടത്തല, എറണാകുളം നോർത്ത്, കാഞ്ഞൂർ, ചെല്ലാനം, തോപ്പുംപടി, നായരമ്പലം, പാമ്പാക്കുട, പുത്തൻവേലിക്കര, വടവുകോട്, എടക്കാട്ടുവയൽ, എടവനക്കാട്, ഏലൂർ, ഏഴിക്കര, കിഴക്കമ്പലം, കീഴ്മാട്, കുമ്പളം, കുഴിപ്പള്ളി, ചോറ്റാനിക്കര, തിരുമാറാടി, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, പാലക്കുഴ, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, വാരപ്പെട്ടി, വെണ്ണല, വൈറ്റില, അശമന്നൂർ, ഉദയംപേരൂർ, ഐക്കാരനാട്, ഒക്കൽ, കടുങ്ങല്ലൂർ, കൂത്താട്ടുകുളം, കൂവപ്പടി, പച്ചാളം, പൂതൃക്ക, പെരുമ്പടപ്പ്, മണീട്, രാമമംഗലം, ആമ്പല്ലൂർ, ആരക്കുഴ, എറണാകുളം സൗത്ത്, കരുവേലിപ്പടി, കുന്നുകര, പാറക്കടവ്, പോത്താനിക്കാട്, മരട്, മാറാടി, വാഴക്കുളം.

• ഇന്ന് 377 പേർ രോഗ മുക്തി നേടി.

• ഇന്ന് 1595 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 717 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29119 ആണ്. ഇതിൽ 28567 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 549 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 113 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 147 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7837 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 85
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -15
• പി വി എസ് -52
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-7
• പറവൂർ താലൂക്ക് ആശുപത്രി- 4
• സഞ്ജീവനി – 48
• സ്വകാര്യ ആശുപത്രികൾ – 479
• എഫ് എൽ റ്റി സികൾ – 177
• എസ് എൽ റ്റി സി കൾ- 302
• വീടുകൾ- 6655

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8571 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7806 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker