24.2 C
Kottayam
Saturday, June 6, 2026

പി ജെ ജോസഫിനെ തള്ളാതെ മാണി.സി. കാപ്പൻ, പി.ജെ.കുടുംബ സുഹൃത്ത്

Must read

പാലാ: പി ജെ ജോസഫ് പറഞ്ഞ കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് മാണി സി കാപ്പൻ എം എൽ എ. പി ജെ ജോസഫ് കുടുംബ സുഹൃത്താണ്.താനും എൻ സി പി യും ഇടതുമുന്നണിയിൽ തന്നെയാണ് ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി സി. ​കാ​പ്പ​ൻ പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്.നേരത്തെ പറഞ്ഞിരുന്നു.
കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നു​ള്ള സീ​റ്റ് മാ​ണി സി. ​കാ​പ്പ​നു വിട്ടുവിട്ടുകൊടുക്കുമെന്ന് ജോസഫ് വ്യക്തമാക്കി

അ​വ​സാ​ന നി​മി​ഷം അ​ട്ടി​മ​റി​യു​ണ്ടാ​യ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഭ​ര​ണം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കും. യു​ഡി​എ​ഫി​ലെ പ്ര​ശ്ന​ങ്ങ​ള​ല്ല, കാ​ലു​മാ​റ്റ​മാ​ണു ഭ​ര​ണം ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഭൂ​രി​പ​ക്ഷം ന​ഗ​ര​സ​ഭ​ക​ളി​ലും യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. ജോ​സ് കെ. ​മാ​ണി​യു​ടെ അ​വ​കാ​ശ​വാ​ദം പൊ​ള്ള​യാ​ണെ​ന്നു തെ​ളി​ഞ്ഞെ​ന്നും പി.​ജെ. ജോ​സ​ഫ് പ​രി​ഹ​സി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week