32 C
Kottayam
Sunday, July 26, 2026

CATEGORY

Health

ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസ് കൂടി ബ്രിട്ടനിൽ കണ്ടെത്തി, കൂടുതൽ അപകടകാരിയെന്ന് റിപ്പോർട്ട്

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസിനെ കൂടി ബ്രിട്ടനിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേരിലാണ് വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനിൽ കണ്ടെത്തിയതിനെക്കാൾ പകർച്ച ശേഷിയുള്ളതാണ് വൈറസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന...

സൂപ്പർസ്റ്റാർ രജനികാന്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത്

ചെന്നൈ : അണ്ണാത്തെയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സൂപ്പർ താരം രജനീകാന്ത്. ഹൈദരാബാദിലെ രാമോജി ഫിലിം സെറ്റിയിലായിരുന്നു ഷൂട്ടിംഗ്. ഡിസംബര്‍ പതിനാലിനാണ് അണ്ണാത്തെയുടെ ചിത്രീകരണം...

കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു,ഒരാഴ്ചയ്ക്കിടെ 3601 രോഗികളുടെ വര്‍ദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒരിടവേളക്ക് ശേഷം വീണ്ടും വർധനവ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ രോഗികളുടെ എണ്ണം ഉയർന്നു. പ്രതിവാര റിപ്പോർട് പ്രകാരം ഈ ആഴ്ച 36,539 രോഗികളാണ്...

കേരളത്തില്‍ 6169 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം...

എം.കെ മുനീര്‍ എം.എല്‍.എയ്ക്ക് കൊവിഡ്

തിരുവനന്തപുരം: എം.കെ. മുനീര്‍ എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് കൊറോണ വൈറസിനെ അതിവേഗം നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍

ഇസ്രായേല്‍: എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് കൊറോണ വൈറസിനെ അതിവേഗം നശിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍. കൊറോണ പോലുള്ള വൈറസുകളെ നശിപ്പിക്കാന്‍ ചെലവുകുറഞ്ഞ സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ ഈ പഠനഫലങ്ങള്‍ സഹായിക്കുമെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം. ആശുപത്രി-ഫാക്ടറി പരിസരങ്ങളും പ്രതലങ്ങളും...

അതിതീവ്രവൈറസ് ബാധ,വിമാനത്താവളത്തിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും,രണ്ടാഴ്ചയ്ക്കുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണത്തിലാക്കും,ഊര്‍ജ്ജിത നടപടികളുമായി കേരളം

തിരുവനന്തപുരം: ബ്രിട്ടനില്‍ സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍...

എറണാകുളം ജില്ലയിൽ ഇന്ന് 686 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

എറണാകുളം: ജില്ലയിൽ ഇന്ന് 686 പേർക്ക് രോഗം സ്ഥിരീകരിച്ചു.* • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 504 • ഉറവിടമറിയാത്തവർ -173 • ആരോഗ്യ പ്രവർത്തകർ- 6 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ • കോതമംഗലം...

കോട്ടയം ജില്ലയില്‍ 760 പുതിയ കോവിഡ് രോഗികള്‍

കോട്ടയം: ജില്ലയില്‍ 760 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 757 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു...

പുതിയതായി നാലു ഹോട്ട്‌സ്‌പോട്ടുകള്‍; മൂന്നു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കടനാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), രാമപുരം (7, 8), കാസര്‍ഗോഡ് ജില്ലയിലെ ദേളംപാടി (11), തൃശൂര്‍ ജില്ലയിലെ പരിയാരം...

Latest news