29.6 C
Kottayam
Sunday, July 26, 2026

CATEGORY

Health

കേരളത്തില്‍ ഇന്ന് 6049 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ...

കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തും

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തും. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. അതേസമയം, ജനിതക മാറ്റം സംഭവിച്ച വൈറസ്...

നടി രാകുല്‍ പ്രീതിന് കൊവിഡ് സ്ഥീരീകരിച്ചു

മുംബൈ: നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് സ്ഥീരികരിച്ചു. താരം തന്നെയാണ് രോഗ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തനിക്ക് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്നും ക്വാറന്റൈനില്‍ ആണെന്നും രാകുല്‍ അറിയിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ...

യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ 8 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, വൈറസ് അതിതീവ്രമോയെന്ന് സംശയം, ലാബുകൾക്ക് ജാഗ്രതാ നിർദ്ദേശം, മഹാരാഷ്ട്രയിലും പഞ്ചാബിലും കർഫ്യൂ

ദില്ലി: കൊറോണ വൈറസിന്‍റ പുതിയ വകഭേദം യുകെയില്‍ കണ്ടത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഇന്ത്യ. ലാബുകൾ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി. യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ 8 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു....

യു.കെയില്‍ നിന്ന് ചൈന്നൈയിലെത്തിയ ആള്‍ക്ക് കൊവിഡ്,അതിതീവ്ര വൈറസാണോയെന്ന് സംശയം,സാമ്പിള്‍ പരിശോധനയ്ക്കയച്ചു.സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി തമിഴ്‌നാട്

ചെന്നൈ: യുകെയിൽ നിന്ന് ചെന്നൈയിൽ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ ദില്ലി വഴിയാണ് ചെന്നൈയിൽ എത്തിയത്. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോ​ഗം സ്ഥിരീകരിച്ച ഇയാളെ...

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് ലോകാരോഗ്യസംഘടന പറയുന്നത്

ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ ഭയപ്പെടേണ്ടതില്ലെന്നു ലോകാരോഗ്യസംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്ന് ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. അതേസമയം നിസ്സാരമായി കാണരുതെന്നും ഡബ്ല്യു.എച്ച്.ഒ.യുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്‍...

കൊവിഡ് ബാധിതരുടെ എണ്ണം എട്ടു കോടിയിലേക്ക്; മരണസംഖ്യ 17 ലക്ഷം കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് മരണങ്ങളുടെ എണ്ണത്തിലെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,802 പേര്‍കൂടി മരണപ്പെട്ടതോടെ ആകെ മരണങ്ങള്‍ 17,08,313 ആയി ഉയര്‍ന്നു. 5,31,743 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ...

ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യം, ഒമാന്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടുന്നു

മസ്‌ക്കറ്റ്: ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഒമാന്‍ ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടുന്നു. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ...

രാജ്യാതിര്‍ത്തികള്‍ അടച്ചു,വിമാനസര്‍വ്വീസുകള്‍ നിര്‍ത്തി,അതിജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങളും

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി കുവൈത്ത്. രാജ്യത്തെ കര,വ്യോമ അതിര്‍ത്തികളും അടച്ചിടും. ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതായി...

സുഗതകുമാരിയ്ക്ക് കൊവിഡ്,തീവ്രപരിചരണവിഭാഗത്തില്‍

തിരുവനന്തപുരം: എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് കൊവിഡ്. സുഗതകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന സുഗതകുമാരിയെ ആരോഗ്യനില മോശമായതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ശ്വസനം. ശ്വാസതടസമാണ്...

Latest news