24.5 C
Kottayam
Friday, July 24, 2026

CATEGORY

Health

യു.എ.ഇയില്‍ ഒരു കൊവിഡ് മരണം കൂടി,211 പേര്‍ക്ക് പുതിയതായി രോഗബാധ

ദുബായ്: യു.എ.ഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.211 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ന് സ്ഥിരകരിച്ച കേസുകളടക്കം യു.എ.ഇയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 56992 ആണ്. <കഴിഞ്ഞ...

വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊവിഡ്; മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക്...

ഡോക്ടര്‍ക്ക് കൊവിഡ്; മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കാന്‍ തീരുമാനം

മൂന്നാര്‍: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കാന്‍ തീരുമാനം. രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം നേരത്തെ അടച്ചിരുന്നു. ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ ഒട്ടേറെ ആളുകള്‍...

കൊവിഡ് മരുന്ന് പരീക്ഷണത്തിന് ആളെ തേടി ഡല്‍ഹി എംയിംസ്; ആദ്യഘട്ടത്തില്‍ പരീക്ഷണം 375 പേരില്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇതിന്റെ ഭാഗമായി വാക്സിന്‍ പരീക്ഷിക്കാന്‍...

പത്തനംതിട്ടയില്‍ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്; സി.ഐ ഉള്‍പ്പെടെ 35 പോലീസുകാര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോന്നി സ്റ്റേഷനിലെ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട ജില്ല. കഴിഞ്ഞ ദിവസം ചിറ്റാര്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കൊവിഡ്; ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അഞ്ച് പി.ജി...

മലപ്പുറത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ്; 300 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

മലപ്പുറം: തേഞ്ഞിപ്പലം ചേലേമ്പ്ര പാറയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 300 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 10ന് അന്തരിച്ച കെ അബ്ദുല്‍ ഖാദര്‍ മുസല്യാരുടെ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിന് കൊവിഡ്

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കാത്ത നഴ്‌സിനാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പി.ജി...

Latest news