23.4 C
Kottayam
Thursday, July 2, 2026

CATEGORY

Health

രാജ്യത്ത് 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൊവിഡ്; പ്രതിദിന കണക്കില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 38,902 പേര്‍ക്ക്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 543 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 10.77 ലക്ഷമായി....

വയനാട്ടില്‍ നവവധുവിന് കൊവിഡ്; വരന്റെ പിതാവിനെതിരെ കേസെടുത്തു, വരനും വൈദികരും അടക്കം ക്വാറന്റൈനില്‍

മാനന്തവാടി: നവവധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വരന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം വിവാഹം നടത്തുകയും നവവധു...

ഇന്ത്യയില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞെന്ന് ഐ.എം.എ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സമൂഹ വ്യാപനം നടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് തലവന്‍ ഡോ.വി.കെ.മോംഗ പറഞ്ഞു. ഓരോ ദിവസവും 30,000 എന്ന...

തിരുവനന്തപുരത്ത് നിരീക്ഷണകേന്ദ്രത്തിന്റെ മുകളില്‍ നിന്ന് ചാടി നിരീക്ഷണത്തിലിരുന്നയാള്‍ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ജീവനൊടുക്കി. നെടുമങ്ങാട് സ്വദേശി താഹയാണ് ജീവനൊടുക്കിയത്. നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. ഇന്നലെ ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു സംഭവം. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ് മെഡിക്കല്‍...

അമേരിക്കയില്‍ കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നു,പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

<വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണത്തിന്റെ നിരക്കും കുത്തനെ ഉയരുകതന്നെയാണ്. മരണനിരക്കിലുള്ള വര്‍ധനയെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. അരിസോണയിലും നോര്‍ത്ത് കരോലിനയിലും ശനിയാഴ്ച ഒരു ദിവസത്തെ...

ഇന്ത്യയുടെ കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി, 12 ആശുപത്രികളിലായി 375 പേരിൽ ആദ്യഘട്ട പരീക്ഷണം

ഹൈദരാബാദ്: ഇന്ത്യയിൽ വികസിപ്പിച്ച കൊവാക്‌സിൻ,​ സൈകൊവ് – ഡി വാക്സിനുകളുടെമനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം തുടങ്ങി.ശരീരത്തിന് സുരക്ഷിതമാണോ എന്നറിയുകയാണ് ആദ്യഘട്ടം. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ,​ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്,​ എന്നിവയുടെ സഹകരണത്തോടെയാണ് ഭാരത്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി,മരിച്ചത് എറണാകുളം സ്വദേശി

കൊച്ചി സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന...

രാജാക്കാട് ആറുവാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍, ഇടുക്കിയിൽ 16 പഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഇടുക്കി:കോവിഡ് വ്യാപനം വര്‍ധിച്ച രാജാക്കാട് പഞ്ചായത്തിലെ ആറു വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവു പുറപ്പെടുവിച്ചു. ഒന്നുമുതല്‍ ആറുവരെ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ...

Latest news