തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ്...
ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിൻ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരേ 77.8% ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങൾ. ലാൻസെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്സിനിൽ ഉപയോഗിച്ചിരിക്കുന്നത്. വാക്സിൻ കുത്തിവെച്ച്...
മുംബൈ:ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിനം ഒരു ഇന്റർവ്യൂവിന് ചെന്ന് ഓഫീസിലെ റിസപ്‌ഷനിൽ കാത്തിരിക്കുമ്പോൾ,ഏറെ നാൾ സോഷ്യൽ മീഡിയയിൽ സല്ലപിച്ച കാമുകിയെ ആദ്യമായി കാണാൻ വേണ്ടി റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോൾ അല്ലെങ്കിൽ ആറ്റുനോറ്റിരുന്നു വന്നെത്തിയ ഒരു പിഎസ്‌സി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) (pneumococcal conjugate vaccine) വിതരണം ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ്...
വാഷിംഗ്ടണ്‍:അടുത്ത നാല് മാസത്തിനുള്ളില്‍ പോളിയോ പോലുള്ള രോഗം പൊട്ടിപ്പുറപ്പെടുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.ചെറിയ കുട്ടികളുടെ മാതാപിതാക്കള്‍ക്കും ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കുമാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അവയവ ബലഹീനതയുള്ള രോഗികളായ കുട്ടികളെ പോളിയോ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്....
മുഖസൗന്ദര്യത്തിനായി പല തരം ഫേസ് പാക്കുകൾ ഉപയോഗിക്കുന്നവരാണ് നാം. എന്നാൽ മുട്ട ഉപയോഗിച്ചുള്ള ഫേസ് പാക്ക് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?. മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള...
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. പ്രകൃതിയിൽനിന്നും ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ...
ജീവിതശൈലിയില്‍ മാറ്റം വന്നതോടെ നിരവധി രോഗങ്ങളും വന്നുതുടങ്ങി. അത്തരത്തില്‍ ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ഹൃദയാഘാതം, കണ്ണിന് കാഴ്ചക്കുറവ്, പൊണ്ണത്തടി എന്നിവ. ഇവയ്ക്കെല്ലാം പരിഹാരമാണ് ഭക്ഷണത്തില്‍ ഇലക്കറി ഉള്‍പ്പെടുത്തുന്നത്.
നാം ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട...
കൊച്ചി:ഒരു വ്യക്തിയുടെ സ്വപ്നത്തില്‍ ഭക്ഷണപാനീയങ്ങള്‍ കാണുന്നത് വളരെ വ്യത്യസ്തമായ അടയാളമായി കണക്കാക്കപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത് നല്ലതായി കണക്കാക്കപ്പെടുന്നു, ചില സന്ദര്‍ഭങ്ങളില്‍ ഇത് മോശമായി അര്‍ത്ഥമാക്കാം. ഇന്ന് നമ്മള്‍ സംസാരിക്കുന്നത് പാലുമായി ബന്ധപ്പെട്ട...
ന്യൂഡൽഹി : ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റൺദീപ് ഗുലേറിയ. എൻഡിടിവിയോടാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
"സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തിര...