പത്തനംതിട്ട : വീട്ടമ്മയെ ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്ത മലയാളികളായ രണ്ട് യുവതികളെ പോലിസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.സിബിഐയില്‍ നിന്നെന്ന് പറഞ്ഞ് ഫോണ്‍ ചെയ്ത തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി...
സ്‌റ്റോക്ക്‌ഹോം: എംപോക്‌സിന്റെ (മുന്‍പത്തെ എംപോക്‌സ്) അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക്...
തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്....
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍, വായുജന്യ...
മുഖത്തുണ്ടാകുന്ന പാടുകളും കലകളുമെല്ലാം തന്നെ സൗന്ദര്യം കളയുന്ന ഘടകങ്ങളാണ്. നല്ല ക്ലിയര്‍ സ്‌കിന്‍, മുഖം എന്നത് സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നുമാണ്. എന്നാല്‍ വളരെക്കുറവ് പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യമാണിത്. മുഖത്തെ പാടുകള്‍ക്ക് കാരണങ്ങള്‍...
മുടി സംരക്ഷണം പലപ്പോഴും ഏറെ പാടുപിടിച്ച ജോലിയാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും മുടിസംരക്ഷണത്തിന് ആളുകള്‍ക്ക് സമയം ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഗ്ലിസറിന്‍ നമുക്കെല്ലാവര്‍ക്കും സുപരിചിതമായ വസ്തുക്കളിലൊന്നാണ്. ഗ്ലിസറിന്‍ എപ്പോഴും നമ്മുടെ ചര്‍മ്മസംരക്ഷണ ദിനചര്യയുടെ...
വാര്‍ധക്യം ഏതൊരാളും അഭിമുഖീകരിക്കേണ്ട ഒരു സാധാരണ പ്രശ്‌നമാണ്. എന്നാല്‍ വാര്‍ധക്യം വേഗത്തിലാക്കുന്ന ചില ഘടകങ്ങളുണ്ട്. പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ നിങ്ങള്‍ നല്ല ഭക്ഷണം ഉള്‍പ്പെടുത്തേണ്ടതും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ചുളിവുകളില്ലാത്ത ചര്‍മ്മം...