24.7 C
Kottayam
Wednesday, July 1, 2026

CATEGORY

Health

നിപ; പാലക്കാട്ടെ 6 വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കി, ജാ​ഗ്രതാ നിർദേശം

പാലക്കാട്: നിപ പ്രാഥമിക പരിശോധനാ ഫലത്തിൽ പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് ജില്ലാഭരണകൂടം. പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,...

നിപ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍...

വീണ്ടും നിപ? കോഴിക്കോട് പോസ്റ്റ്മോർട്ടം ചെയ്ത പതിനെട്ടുകാരിയുടെ പ്രാഥമിക സാമ്പിൾഫലം പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച പെണ്‍കുട്ടിക്ക് നിപ ബാധയെന്ന് സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെ...

ഷെഫാലി ജരിവാലയുടെ മരണം ; ഗ്ലൂട്ടത്തയോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, മുന്നറിയിപ്പുമായി കാർഡിയോളജിസ്റ്റ്

നടിയും മോഡലുമായ ഷെഫാലി ജരിവാല മരണപ്പെട്ട വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ഏഴ് മുതൽ എട്ട് വർഷമായി ഷെഫാലി പതിവായി വാർദ്ധക്യത്തിനെതിരായ മരുന്നുകൾ കഴിച്ചിരുന്നു. വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ,...

ജിമ്മിൽ പോയില്ല, കഠിന വർക്ക് ഔട്ട് ഇല്ല; എട്ട് മാസംകൊണ്ട് യുവതി കുറച്ചത് 30 കിലോ; അതിശയകരമായ മാറ്റം, ഡയറ്റ് പ്ലാൻ പങ്കുവെച്ച് യുവതി

മുംബൈ: ശരീരഭാരം കുറയ്ക്കുകയെന്നത് ഒരാളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. പലരും പലവിധ രീതികളാണ് ഭാരം കുറയ്ക്കുന്നതിനായി അവലംബിക്കാറുള്ളത്. കഠിനമായ വ്യായാമവും ഭക്ഷണ ക്രമീകരണവും ചിലര്‍ സ്വീകരിക്കുമ്പോള്‍ മറ്റുചിലര്‍ ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെ മാത്രം...

പ്ലാസ്റ്റിക് കുപ്പിവെള്ളം: അഞ്ചുലിറ്ററിൽ താഴെയുള്ളവയ്ക്ക് സംസ്ഥാനത്ത് നിരോധനം വന്നേക്കും

തിരുവനന്തപുരം: വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസംകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതി ഉത്തരവ് കേരളമാകെ ബാധകമാക്കാൻ സാധ്യത. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം നൽകുന്നതിനടക്കമാണ് നിരോധനം. നിരോധനം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ...

രാജ്യത്ത് വീണ്ടും കോവിഡ് ജാ​ഗ്രത; 2710 പേർ രോഗബാധിതർ, കൂടുതൽപേർ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. രാജ്യത്ത് നിലവിൽ 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. സംസ്ഥാനം...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ...

സ്ത്രീകളുടെ ലൈംഗികാവയവത്തില്‍ നിന്നും തലച്ചോറിലെത്തുന്ന വൈറസ്‌; ഡിമെന്‍ഷ്യ അടക്കം ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാം; പഠനങ്ങള്‍ പുറത്ത്‌

ഷിക്കാഗോ: ലൈംഗിക സുഖം ആസ്വദിക്കുന്നതിനായി വ്യത്യസ്ത വഴികള്‍ തേടുന്നവര്‍ സൂക്ഷിക്കുക. വദനസൂരതത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹെര്‍പെസ് വൈറസ് തലച്ചോറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഹെര്‍പെസ് സിംപ്ലെക്സ് വൈറസ് ടൈപ്പ് 1 (എച്ച് എസ്...

കടുത്തചൂടിനും തുടര്‍ന്ന് ഇടവിട്ട മഴയ്ക്കും സാധ്യത, പകർച്ചവ്യാധികളെ കരുതിയിരിക്കണം- ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ജില്ലകള്‍ ഉറപ്പാക്കണമെന്നും മഴക്കാലപൂര്‍വ ശുചീകരണവും...

Latest news