24.1 C
Kottayam
Saturday, July 25, 2026

CATEGORY

Featured

സ്വർണ്ണക്കടത്തുകേസ് അന്വേഷണം : കസ്റ്റംസ് ജോയിൻ്റ് കമ്മീഷണർ അനീഷ് പി രാജനെ സ്ഥലം മാറ്റി, നടപടി ബിജെപിയുടെ പരാതിക്ക് പിന്നാലെ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര കാർഗോ സ്വർണക്കടത്ത് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കസ്റ്റംസ് ജോയിൻ്റ് കമ്മീഷണറായ അനീഷ് ബി രാജനെയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്.ഇദ്ദേഹത്തിന്...

കാെവിഡ് കാലത്തിന് വിട, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വീണ്ടും സന്ദര്‍ശക വിസ അനുവദിച്ച് ദുബായ്

ദുബായ്: വീണ്ടും സന്ദര്‍ശക വിസ അനുവദിച്ച് ദുബായ് എമിഗ്രേഷന്‍. ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സന്ദര്‍ശക വിസ നല്‍കി തുടങ്ങിയതായി...

റെക്കോഡ് തിരുത്തി സ്വർണ വില: പവന് നാൽപതിനായിരം രൂപയിലേയ്ക്ക്

കൊച്ചി:സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് തിരുത്തി പവന് നാൽപതിനായിരം രൂപയിലേയ്ക്ക്. പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായാണ് ഇന്നത്തെ വില. തുടർച്ചയായി എട്ടാമത്തെ ദിവസമാണ്...

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടു

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രന്‍,കണ്ണര്‍കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി.സാബു, സിപിഎം പ്രവര്‍ത്തകരായ...

കൊവിഡ് മൂലം ജീവന്‍ നഷ്ടമായത് 6,70,152 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 1.71 കോടി കവിഞ്ഞു

വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലും വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധന തുടരുന്നു. 6,70,152 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 1,71,84,770 പേര്‍ക്കാണ് ഇതുവരെ...

അമേരിക്കയുടെ ചൊവ്വാ ദൗത്യം,പെര്‍സിവിയറന്‍സ് വിക്ഷേപണം ഇന്ന്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ പുതിയ ചൊവ്വാ ദൗത്യമായ പെര്‍സിവിയറന്‍സ് വിക്ഷേപണം ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് ഫ്‌ലോറിഡയിലെ കേപ്പ് കനാവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ് പെര്‍സിവിയറന്‍സ് വിക്ഷേപിക്കുക. ചരിത്രം കുറിച്ച ഓപ്പര്‍ച്ച്യൂണിറ്റിക്കും, ക്യൂരിയോസിറ്റിയ്ക്കും...

കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി

<കൊല്ലം:കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി...

ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലിയ്ക്കും കുടുംബത്തിനും കൊവിഡ്‌

ബാഹുബലിയിലൂടെ ശ്രദ്ധേയനായ തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു‌. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കും കുടുംബത്തിനും ചെറിയ പനി വന്നു....

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സാനുമതി,ആദ്യചികിത്സ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ കൊവിഡ് ബാധിച്ച, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അനുമതി. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ...

സ്‌കൂള്‍-കോളേജുകള്‍ തുറക്കില്ല,ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി,രാത്രിയാത്രാ വിലക്ക് നീക്കി,കേന്ദ്രം അണ്‍ലോക്ക് മൂന്നാം ഘട്ടം പ്രഖ്യാപിച്ചു

ഡല്‍ഹി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവുനല്‍കുന്ന അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാകും അണ്‍ലോക്ക് മൂന്നാം ഘട്ടം...

Latest news