24.1 C
Kottayam
Saturday, July 25, 2026

CATEGORY

Featured

സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി

കൊച്ചി: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് സ്വദേശി സിദ്ദിഖ് (58), നെടുമ്പന സ്വദേശി ബാലകൃഷ്ണപിള്ള (82) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സിദ്ദിഖ് മരിച്ചത്. വൃക്ക സംബന്ധമായ...

24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 779 പേര്‍ക്ക്; രാജ്യത്ത് കൊവിഡ് രോഗികള്‍ 16 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 16 ലക്ഷവും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 16,38,871 ആയി....

ഒരു ദിവസത്തനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ടര ലക്ഷത്തിലേറെ പുതിയ കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 1.75 കോടിയിലേക്ക്

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധന തുടരുന്നു. ഒരു ദിവസത്തിനിടെ രണ്ടരലക്ഷത്തിലേറെ പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 277,051 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ലോകത്ത്...

ഇടുക്കി ഡാം തുറക്കേണ്ടി വരുമോ? നിലപാട് വ്യക്തമാക്കി കെ.എസ്.ഇ.ബി

ഇടുക്കി:സംസ്ഥാനത്ത് മഴ കനത്തതോടെ ഈ കാലവർഷക്കാലത്ത് ഇടുക്കി ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്ക ഒഴിയുന്നു. മഴക്കാലം പകുതിയായപ്പോൾ ഇടുക്കി ഡാമിൽ 34 ശതമാനം മാത്രം വെള്ളമാണുള്ളത്. ഇടമലയാർ, മാട്ടുപ്പെട്ടി, പമ്പ തുടങ്ങി പ്രധാന...

വര്‍ഷങ്ങളായി കൊവിഡ് വവ്വാലുകളില്‍ പടര്‍ന്നിരുന്നു; കണ്ടെത്തലുമായി ഗവേഷകര്‍

വാഷിങ്ടന്‍:വര്‍ഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ വവ്വാലുകളില്‍ കൊവിഡ് 19 പടര്‍ന്നിരുന്നെന്ന കണ്ടെത്തലുമായി ഗവേഷകര്‍. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാര്‍സ് കോവ് 2 വൈറസിന്റെ ഏറ്റവും വലിയ സംഭരണകേന്ദ്രം ഹോഴ്സ്ഷൂ വവ്വാലുകളാണെന്നും...

ആഗസ്റ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം:കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും ആഗസ്റ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും നിയന്ത്രിത മത്സ്യബന്ധനം. എല്ലാ ബോട്ടുകളും രജിസ്ട്രേഷൻ...

പി വി അൻവര്‍ എംഎല്‍എയെ വധിക്കാൻ ഗൂഢാലോചന: മൂന്ന് ആർ.എസ്.എസുകാർ കസ്റ്റഡിയില്‍, ആര്യാടൻ ഷൗക്കത്തടക്കം 10 പ്രതികൾ

മലപ്പുറം: പി വി അൻവര്‍ എംഎല്‍എയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂർ പഴയങ്ങാടി പൊലീസാണ് ഇവരെ...

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ്; കണക്ക് പൂര്‍ണ്ണമല്ല

തിരുവനന്തപുരം: ഇന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു. ഉച്ചവരെയുള്ള ഫലമാണ്...

കോവിഡ് വ്യാപനം, ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക്

കുവൈറ്റ് സിറ്റി: ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ താത്കാലിക പ്രവേശന വിലക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈറ്റ് മന്ത്രിസഭയുടേതാണ് തീരുമാനം. നടപടി ഓഗസ്റ്റ് ഒന്നു മുതല്‍...

നടന്‍ അനില്‍ മുരളി അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര താരം അനില്‍ മുരളി(56) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരുടെ മനസില്‍ കയറിക്കൂടിയത്....

Latest news