ഡൽഹി:കൊവിഡിനോടുള്ള യുദ്ധത്തില്‍ വിജയം സുനിശ്ചിതമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായി. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് , ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ മികച്ച സേവനമാണ് നടത്തുന്നതെന്നും അവരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ...
തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ...
കോട്ടയം :സച്ചു ഇനിയും ജീവിക്കും; ആറ് ജീവനുകളിലൂടെ. ബൈക്കപകടത്തിൽ ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ളാക്കാട്ടൂർ മുളകുന്നത്ത് എം.ഡി സജിയുടെ മകൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകുന്നത്. പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള നാല് മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും....
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1007 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി. ഇതില്‍ 6,61,595...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരം കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സെപ്റ്റംബര്‍ മാസത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനേ ഉയര്‍ന്നേക്കുമെന്നും മന്ത്രി പറഞ്ഞു....
ലക്‌നോ: അയോധ്യയിലെ രാമജന്മഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട രാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യാ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. വേദിയില്‍ പ്രധാനമന്ത്രിയും മഹന്ദ് നൃത്യയും...
ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സന്ദര്‍ശിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന സംഘം, മൂന്നാര്‍ ആനച്ചാലില്‍...