24.7 C
Kottayam
Wednesday, November 27, 2024

CATEGORY

Featured

വീട് നിര്‍മാണത്തിന് തടസമില്ല, സ്വകാര്യ ഓഫീസുകള്‍ തുറക്കാം; പുതിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് പുനരാരംഭിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. മുടങ്ങിയ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുവാദം...

ഷാർജയിൽ 50 നിലകെട്ടിടത്തിന് തീപ്പിടിച്ചു, താമസക്കാരിൽ മലയാളികളടക്കമുള്ളവർ (വീഡിയോ)

ഷാർജ:അൽ നഹ്ദയിൽ 50 നിലകെട്ടിടത്തിന് തീപിടിച്ചു.മലയാളികളടക്കം താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.തീയണക്കുന്നതിനായി ഷാർജ ഡിഫൻസ്ടീം രംഗത്തെത്തി. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അബ്കോ എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു...

നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഈ ദിവസങ്ങളിൽ

തിരുവനന്തപുരം:നീല, വെള്ള‍ കാര്ഡുകള്‍ക്കുള്ള പലവ്യഞ്ജന കിറ്റുകളുടെ വിതരണതിയതി പ്രഖ്യാപിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍. മെയ് എട്ടു മുതല്‍ മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍ക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് മന്ത്രി...

ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷന്‍ ഇനി ജാഗ്രത പോര്‍ട്ടലില്‍ മാത്രം, ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിയ്ക്കുക

തിരുവനന്തപുരം:ഇതരസംസ്ഥാന പ്രവാസികളുടെ മടക്കയാത്രാനുമതി പാസുകള്‍ ഇനി മുതല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും പാസ്സുകള്‍ അനുവദിച്ചു തുടങ്ങുകയും ചെയ്ത...

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം ഇന്നാരുടേയും പരിശോധനാഫലം നെഗറ്റീവായിട്ടില്ല. 462...

പ്രതിപക്ഷത്തിന് തിരിച്ചടി, സാലറി ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹെെക്കോടതി, സ്റ്റേയില്ല

കൊച്ചി:സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസ് നിയമാനുസൃതമെന്ന് ​ഹൈക്കോടതി. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ​ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി....

24 മണിക്കൂറില്‍ 527 കൊവിഡ് രോഗികള്‍,ഒരു മരണം,ഞെട്ടിത്തരിച്ച് തമിഴ്‌നാട്

ചെന്നൈ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാട്ടില്‍ വന്‍വര്‍ദ്ധനവ്.527 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം...

പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍,യാത്രാക്കൂലി സ്വയം വഹിയ്ക്കണം,മടങ്ങിവരുന്നവര്‍ക്കുള്ള നിബന്ധനകള്‍ ഇങ്ങനെ

ഡല്‍ഹി:കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് ഗള്‍ഫിലടക്കം ലോകത്തെ വിവിധ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികള്‍ക്ക് വ്യാഴാഴ്ച...

സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കൊവിഡ് ബാധയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കൊവിഡ് ബാധയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 61 പേര്‍ രോഗ വിമുക്തരായി.സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 499 പേര്‍ക്ക്.462 പേര്‍ രോഗമുക്തരായി....

ഇളവുകളില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍,അനുവദനീയമായ ഇളവുകള്‍ ഇവയാണ്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് കൂടി പരിഗണിച്ച് സംസ്ഥാനത്തെ വിവിധ സോണുകളില്‍ അനുവദനീയമായ കാര്യങ്ങള്‍ നിശ്ചയിച്ചു. 1) ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും....

Latest news