23.6 C
Kottayam
Tuesday, July 21, 2026

CATEGORY

Featured

ട്രംപിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമം; യുവാവിനെ വെടിവെച്ച് കൊന്നു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആയുധധാരിയെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി. ട്രംപിന്റെ ഫ്‌ളോറിഡയിലെ മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലേക്കാണ് തോക്കുധാരിയായ യുവാവ്...

‘ഖമനേയിക്ക് മരണം’, ട്രംപിന്റെ ഭീഷണിക്കിടെ പരമോന്നത നേതാവിനെതിരേ ഇറാൻ വിദ്യാർഥികൾ

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരേ പ്രതിഷേധവുമായി കൂടുതൽ വിദ്യാർഥികൾ തെരുവിൽ. ഖമനേയിക്ക്  മരണ സംഭവിക്കട്ടെയെന്നും വേഗം പണി തീർക്കൂവെന്നും മുദ്രാവാക്യം വിളിച്ച് ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ...

ഭീകരാക്രമണ പദ്ധതി ;തിരുപ്പൂരിൽ ജോലി, നിർദേശം ബംഗ്ലാദേശിൽ നിന്ന്, തമിഴ്‌നാട്ടിലും ബംഗാളിലുമായി എട്ടുപേർ പിടിയിൽ

ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തൊയ്ബ (LeT), പാക് ചാരസംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ISI), ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകൾ എന്നിവയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരപദ്ധതി ഡൽഹി പോലീസ് തകർത്തു. ഒരു ഏകോപിത...

തമിഴ് രാഷ്ട്രീയം ചൂടുപിടിക്കുന്നു: വിജയ് പെരമ്പൂരിൽ നിന്ന് മത്സരിച്ചേക്കും;പ്രമേയം പാസാക്കി ടിവികെ

ചെന്നൈ: ടിവികെ സംസ്ഥാന പ്രസിഡന്റ് നടൻ വിജയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണിത്. ചെന്നൈയിൽ ഇന്ന് നടന്ന ടിവികെ യോഗത്തിൽ...

ചാവേർ ആക്രമണത്തിന് പാകിസ്താന്റെ പകരംവീട്ടൽ; അഫ്ഗാൻ പ്രവിശ്യകളിൽ ബോംബിട്ടു, മദ്രസയും വീടുകളും തകർന്നു

ഇസ്ലാമാബാദ്: ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ പാകിസ്താൻ മിന്നലാക്രമണം നടത്തി. പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ ആണ് ഞായറാഴ്ച (2026 ഫെബ്രുവരി 22) ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്താനിലെ വിവിധയിടങ്ങളിൽ അടുത്തിടെയുണ്ടായ...

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്ന് ഇങ്ങനെയറിയാം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടർപ്പട്ടിക പുതുക്കൽ നടപടികൾ (എസ്.ഐ.ആർ.) പൂർത്തിയായതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 140 നിയമസഭാ...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി: ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്യം വെച്ച് ലഷ്കറെ തൊയ്ബ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ്...

മഹിളാ കോൺഗ്രസ് നേതാവ് ആർ.രശ്മി ബിജെപിയിലേക്ക്

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചേക്കും. ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി...

ട്രംപിന് വന്‍ തിരിച്ചടി; തീരുവ വർധന യുഎസ് സുപ്രീംകോടതി റദ്ദാക്കി; ‘പ്രസിഡന്റ് അധികാരപരിധി ലംഘിച്ചു’

വാഷിംഗ്ടൺ: ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദമായ ആഗോള ഇറക്കുമതി തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കി. 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച...

മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ടു; 14-കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച കാർ അപകടത്തിൽപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കരമന നീറമൺകരയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട്, സമീപത്തെ വീട്ടിലെ സുഹൃത്തിനെയും കൂട്ടി രാത്രിയിൽ കാറോടിച്ച്...

Latest news