29 C
Kottayam
Tuesday, July 21, 2026

CATEGORY

Featured

ട്രംപിന് വന്‍ തിരിച്ചടി; തീരുവ വർധന യുഎസ് സുപ്രീംകോടതി റദ്ദാക്കി; ‘പ്രസിഡന്റ് അധികാരപരിധി ലംഘിച്ചു’

വാഷിംഗ്ടൺ: ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദമായ ആഗോള ഇറക്കുമതി തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കി. 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച...

മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ടു; 14-കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച കാർ അപകടത്തിൽപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കരമന നീറമൺകരയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട്, സമീപത്തെ വീട്ടിലെ സുഹൃത്തിനെയും കൂട്ടി രാത്രിയിൽ കാറോടിച്ച്...

മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ക്ലീനർക്കായി തിരച്ചിൽ തുടരുന്നു

മലപ്പുറം: ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മലപ്പുറം ആതവനാടാണ് സംഭവം ഉണ്ടായത്. ഭക്ഷണസാധനങ്ങൾ കൊണ്ടുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡ്രൈവർ ജാഫ‌ർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും,...

യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ്; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി തന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തെയും താൻ വിഫലമാക്കിയതായി തന്ത്രി പറയുന്നു....

‘അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; വേദനയായിട്ട് രോഗി എവിടെയായിരുന്നു? ;വിശദീകരണവുമായി ഡോ. ലളിതാംബിക

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫെന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്നുവച്ചതില്‍ വിചിത്ര പ്രതികരണവുമായി ആരോപണ വിധേയയായ ഡോക്ടര്‍ ലളിതാംബിക. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവരുടെ വാദം. അതേസമയം അഞ്ചല്ല...

രാഷ്ട്രീയ ഗോദയിലേക്ക് അഖിൽ മാരാർ; ട്വന്റി20-യിൽ അംഗത്വം എടുത്തു, നിയമസഭയിലേക്ക് മത്സരിക്കും

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. എൻഡിഎ സഖ്യകക്ഷിയായ ട്വന്റി20-യിൽ അദ്ദേഹം ഔദ്യോഗികമായി അംഗത്വം എടുത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ...

മൈക്രോ ഫിനാൻസ് കേസ്‌:വെള്ളാപ്പള്ളിയെ വിജിലൻസ് ചോദ്യം ചെയ്തു

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യംചെയ്തു. ക്രൈം ബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യംചെയ്തത്....

എപ്‌സ്റ്റീൻ ഫയലുകൾ വിനയായി; 66-ാം പിറന്നാൾ ദിനത്തിൽ ആൻഡ്രൂ അറസ്റ്റിൽ

ലണ്ടൻ:ബ്രിട്ടീഷ് രാജകുടുംബാംഗവും കിംഗ് ചാൾസ് മൂന്നാമന്റെ സഹോദരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സറെ (66) പോലീസ് അറസ്റ്റ് ചെയ്തു. നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള 'വുഡ് ഫാം' എന്ന വസതിയിൽ വെച്ച് ഇന്ന് രാവിലെ എട്ടു...

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു, പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ

തിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിന്നാലെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു. ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ...

ഒ പി ബഹിഷ്‌കരണത്തിനൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും; സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പിജി വിദ്യാര്‍ഥികളും പണിമുടക്കിന്; സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി രൂക്ഷമാകും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന സമരം പുതിയ ഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. കെജിഎംസിടിഎയുടെ (KGMCTA) നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതകാല ഒപി...

Latest news