23.6 C
Kottayam
Sunday, July 19, 2026

CATEGORY

Featured

‘ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം’;പരിക്കുകൾ പഴയത്, എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് വി.ഡി. സതീശൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും 'അഭിനയം' മാത്രമാണെന്ന് വി.ഡി. സതീശൻ...

തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്

കണ്ണൂർ: തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. പിന്നീട് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. റോഡരികിലെ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്....

ആരോഗ്യമന്ത്രിക്കെതിരായ അക്രമം:പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ അക്രമിച്ചുവെന്നവാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.  സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായതെന്നും ഇത് വാർത്താ...

കെ.എസ്.യു പ്രതിഷേധത്തിനിടെ കയ്യേറ്റം; ആരോഗ്യമന്ത്രിക്ക് പരിക്ക്

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രതിഷേധം. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. അപ്രതീക്ഷിതമായ പ്രതിഷേധത്തിൽ വീണാ ജോർജിന് പരിക്കേറ്റു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം. കഴുത്തിനും കൈയ്ക്കും പരിക്കേറ്റുവെന്നാണ് വിവരം....

കേരളത്തിലെ ആരോഗ്യമേഖല ആഗോള കോർപ്പറേറ്റുകൾ കൈയടക്കുന്നു; ആശങ്കയോടെ പൊതുസമൂഹം

കൊച്ചി: കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഓരോന്നായി ആഗോള നിക്ഷേപ ഭീമൻമാർ സ്വന്തമാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നാം കാണുന്നത്. അമേരിക്കൻ ആസ്ഥാനമായുള്ള ബ്ലാക്ക്‌സ്റ്റോൺ (Blackstone), കെ.കെ.ആർ (KKR) തുടങ്ങിയ വമ്പൻ...

തിരഞ്ഞെടുപ്പുകാലത്ത് 2 കോടി നൽകി, ആന്റോ ആന്റണിയെ വെട്ടിലാക്കി ഇ.ഡി.യ്ക്ക് മൊഴി

കൊച്ചി: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സാമ്പത്തികത്തട്ടിപ്പ് കേസിൽ ആന്റോ ആന്റണി എം.പി.ക്ക് ഇ.ഡി. കുരുക്ക്. ഈ സാമ്പത്തിക ഇടപാട് സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം, 2019 തിരഞ്ഞെടുപ്പുകാലത്ത് ആന്റോ ആന്റണിക്ക് ഈടൊന്നുമില്ലാതെ വഴിവിട്ടരീതിയിൽ വായ്പയായി...

റിപ്പോർട്ടർ ടിവി ലൈസൻസ് വിവാദത്തിൽ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം; സാബു എം. ജേക്കബിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു

കൊച്ചി: റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നത് നിയമപരമായ ബ്രോഡ്‌കാസ്റ്റ് ലൈസൻസ് ഇല്ലാതെയാണെന്ന കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബിന്റെ പരാതിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ചാനലിന്റെ ലൈസൻസ് സംബന്ധിച്ച കൃത്യമായ...

കോൺഗ്രസ് മുൻ നഗരസഭാ ചെയർപേഴ്‌സൺ ബിജെപിയിൽ, സതീശനെതിരെ പറവൂരില്‍ മത്സരിക്കും

തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാവും എഐസിസി അംഗവുമായിരുന്ന വത്സല പ്രസന്നകുമാർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അവരെ...

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ഇനി ‘കേരള’ അല്ല, ഔദ്യോഗികമായി ‘കേരളം’

ന്യൂഡല്‍ഹി: ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഭേദഗതി വരുത്തി സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റാനുള്ള ചരിത്രപ്രധാനമായ തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് (ഫെബ്രുവരി 24, 2026) ന്യൂഡൽഹിയിൽ പ്രധാനമന്ത്രി...

Mohanlal-Pinarayi Vijayan Interview:രണ്ടു താരങ്ങൾ കണ്ടുമുട്ടിയപ്പോൾ ! മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖം: വീഡിയോ ഉടൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. ഇതിന്റെ ടീസർ ചൊവ്വാഴ്ച വൈകീട്ട്...

Latest news