24.1 C
Kottayam
Sunday, July 19, 2026

CATEGORY

Featured

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ വർഷം; അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു,പശ്ചിമേഷ്യ യുദ്ധക്കളം

മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ സ്‌ഫോടനത്തിൽ ഒരാൾ...

ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ, വ്യോമപാത അടച്ചു

ടെഹ്റാൻ: ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് ഷെൽട്ടറുകൾക്ക് സമീപത്ത് തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണം മുന്നിൽ കണ്ടാവാം ഈ നടപടിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ...

ഇറാനിൽ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം;ടെഹ്‌റാനിൽ സ്ഫോടനങ്ങൾ

ടെഹ്‌റാൻ: ഇറാന് നേർക്ക് സംയുക്ത ആക്രമണം നടത്തി അമേരിക്കയും ഇസ്രയേലും. ശനിയാഴ്ച രാവിലെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പലയിടത്തുനിന്നും സ്‌ഫോടനശബ്ദം കേട്ടതായും കനത്തപുക ഉയർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവനിർവ്യാപന കരാറുമായി...

കോഴിക്കോട്ട്‌ ലോറിയും കാറും കൂട്ടിയിടിച്ച്‌ നാല് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ്‌ കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്. പുലർച്ചെ 3.30 ഓടെയായിരുന്നു...

‘നടിയുമായി വിവാഹേതരബന്ധം’ നടൻ വിജയ്‌യും സംഗീതയും വേർപിരിയുന്നു: ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ 25 വർഷം നീണ്ട ദാമ്പത്യം തകർച്ചയിലേക്കെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി ചെങ്കൽപേട്ട് കുടുംബകോടതിയെ സമീപിച്ചതായാണ് വിവിധ ദേശീയ...

നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം കഞ്ചാവുമായി അറസ്റ്റിൽ

കൊച്ചി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള പോലീസിന്റെ മുഖമായിരുന്ന നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം (21) കഞ്ചാവുമായി പിടിയിലായി. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസാണ് ആദം ഷീം ഉൾപ്പെടെ മൂന്ന് യുവാക്കളെ കഞ്ചാവുമായി...

മന്ത്രി വീണാ ജോർജിനെതിരായ അക്രമം : പ്രതിയായ കെ.എസ്.യു നേതാവിന്റെ വീടിനുനേരേ ബോംബേറ്

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച കെ.എസ്.യു. നേതാവിന്റെ വീടിനുനേരേ ബോംബേറ്. കെ.എസ്.യു. ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വടകര തോടന്നൂരിലെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി...

സഞ്ജു തിരി കൊളുത്തിയ പൂരം വെറുതെയായില്ല! സിംബാബ്‌വേയെ തകര്‍ത്ത് ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ സെമിയില്‍

ചെന്നൈ: സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വേയെ കീഴടക്കി ഇന്ത്യ. 72 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വേയ്ക്ക് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ...

തളർത്താൻ പലരും ശ്രമിച്ചിട്ടുണ്ട്, മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി; പാർട്ടിയിലുള്ള വിശ്വാസം മുറുകെ പിടിച്ചു : പിണറായി

തിരുവനന്തപുരം: തന്റെ കോളേജ് വിദ്യാഭ്യാസ കാലത്തുണ്ടായിരുന്ന ഒരു സുഹൃത്ത് മദ്യപാനി ആയി മാറിയതാണ് തനിക്ക് വലിയ പശ്ചാത്താപം ഉണ്ടാക്കിയ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയാൾ വലിയ കാശുകാരനായിരുന്നു. അന്നത്തെ കാലത്ത് നൂറിന്റെ...

കേരളാ സ്‌റ്റോറി 2′ റിലീസിന് സ്‌റ്റേ; രണ്ടാഴ്ചത്തേക്ക് പ്രദർശനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദമായ 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന് സ്‌റ്റേ. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്.സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി നിർദേശിച്ചു....

Latest news