23.7 C
Kottayam
Saturday, July 18, 2026

CATEGORY

Featured

കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടുത്തം

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടന്നതോടെ അയൽരാജ്യങ്ങളിലേക്കും സംഘർഷം വ്യാപിക്കുന്നു. കുവൈത്തിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാലയായ മിന അൽ അഹമ്മദിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് ശുദ്ധീകരണശാലയിൽ വൻ...

വനിതാ സംവരണം: ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റ് 16-ന് വീണ്ടും ചേരും; ചരിത്രപരമായ നീക്കത്തിന് കേന്ദ്രം

ന്യൂഡൽഹി: വനിതാസംവരണം അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപേ നടപ്പാക്കാനാവശ്യമായ ഭരണഘടനാ ഭേദഗതിബിൽ പാസാക്കാൻ പാർലമെന്റ് സമ്മേളനം ഈ മാസം 16-ന് വീണ്ടും ചേരും. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായാണ് സമ്മേളനം ചേരുന്നത്. അതിനാൽ നിശ്ചയിച്ച ഷെഡ്യൂൾപ്രകാരം...

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; കോൺഗ്രസിനും വിമർശനം

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി...

ചൂടിനൊപ്പം രണ്ട് ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമാംവിധത്തിൽ;വിവിധയിടങ്ങളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണതോതും ഉയരുന്നു. ഇതിന്റെ ഫലമായി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലുമാണ് അൾട്രാവലറ്റ് സൂചിക ഏറ്റവും...

ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് ആരോപണം;ഇവിഎം അട്ടിമറി, രാത്രി 8 മുതൽ 2 വരെ 52 ലക്ഷം വോട്ടുകൾ

ന്യൂഡൽഹി: 2024 ൽ നടന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി ആരോപണം. ഡൽഹിയിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് തികച്ചും അസാധാരണമായ വോട്ടിങ് രീതികളെക്കുറിച്ചുള്ള ആരോപണം വിദഗ്ധർ ഉയർത്തിയത്. രാത്രി 12 മണിക്ക് ശേഷം...

20 മിനിറ്റ് പ്രസംഗം, പക്ഷേ, പുതുതായി ഒന്നുമില്ല; പതിവുഭീഷണിയും നേരത്തേ പറഞ്ഞതും ആവര്‍ത്തിച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കയും ലോകവും ഒരുപോലെ കണ്ണുനട്ടിരുന്ന ട്രംപിന്റെ പ്രസംഗം സമ്മാനിച്ചത് നിരാശ മാത്രം. ഒരുമാസത്തിലേറെയായ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് എന്തെങ്കിലും പദ്ധതികളോ അതിനായുള്ള സമയക്രമമോ പ്രഖ്യാപിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ,...

ഇറാൻ യുദ്ധം: യുഎസിന്റെ സൈനിക രഹസ്യങ്ങൾ ചോരുന്നതായി ആശങ്ക; നർത്തകിയുടെ വീഡിയോ വൈറൽ

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിനായി നിയോഗിക്കപ്പെട്ട യുവ അമേരിക്കൻ സൈനികർ തങ്ങളുടെ വിന്യാസത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവിടുന്നതായി റിപ്പോർട്ട്. സാൻ ഡീഗോയിലെ ഒരു സ്ട്രിപ്പ് ക്ലബ് നർത്തകി ടിക് ടോക്കിലൂടെ പുറത്തുവിട്ട വെളിപ്പെടുത്തലുകളാണ് ഇപ്പോൾ...

വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്

കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നൂർബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന്...

ചർച്ച പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി; ഇറാനെ ശിലായുഗത്തിലേക്ക് തള്ളുമെന്ന് ട്രംപ്

വാഷിങ്ടൺ: ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടികൾ ശക്തമാക്കാനൊരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പ്രധാന സൈനികലക്ഷ്യങ്ങൾ നേടുന്നതുവരെ യുഎസ് സേന പ്രവർത്തനങ്ങൾ തുടരുമെന്ന്...

ക്ഷേമപെൻഷൻ 3000 രൂപ; സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; യുഡിഎഫ് പ്രകടനപത്രിക പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്തുമണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പുറത്തിറക്കിയത്. 'കേരളം ജയിക്കും, യുഡിഎഫ് നയിക്കും'...

Latest news