കോഴിക്കോട്: ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം...
കൊച്ചി: അറസ്റ്റിലാകുന്നതിന് മുൻപ് ഒളിവിൽ പോകാൻ ശ്രമിച്ച സംവിധായകൻ രഞ്ജിത്തിനെ സഹായിച്ചവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ പ്രത്യേക അന്വേഷണസംഘം ഉടൻ...
കൊച്ചി: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. ഇതരംസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കടന്നുകയറി മൊബൈൽഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളായ ആറ് അസം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രിയാണ്...
തൃശ്ശൂര്‍: ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവാദ ഫ്ലക്സ് ഉയർത്തി ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. 1977 മുതൽ ഗുരുവായൂരിൽ വിജയിച്ച എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ഫ്ലക്സാണ് ഗോപാലകൃഷ്ണൻ ചാവക്കാട് ഉയർത്തിയത്. ഗുരുവായൂർ ജനങ്ങൾ...
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷം ആഗോള എണ്ണ വിപണിയെ ഉലയ്ക്കുമ്പോൾ ഇന്ത്യയിൽ പ്രീമിയം ഇന്ധനങ്ങളുടെയും വിമാന ഇന്ധനത്തിന്റെയും വില കുത്തനെ വർധിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്രീമിയം വിഭാഗത്തിൽപ്പെടുന്ന എക്‌സ്‌പി 100 (XP100)...
ടെഹ്റാൻ :പശ്ചിമേഷ്യയിൽ ഒരു മാസമായി തുടരുന്ന യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ചൊവ്വാഴ്ച ഇറാന്റെ തന്ത്രപ്രധാനമായ ആണവകേന്ദ്രത്തിന് നേരെയും പ്രമുഖ മരുന്നുകമ്പനിക്ക് നേരെയും യുഎസ്-ഇസ്രായേൽ സഖ്യം അതിശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ ഔഷധമേഖലയിലെ...
ന്യൂയോര്‍ക്ക്: അമേരിക്ക ഉൾപ്പെടെ ലോകത്തെ ഇരുപതോളം രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. ഒമിക്രോണിന്റെ ഉപവിഭാഗമായ BA.3.2 ആണ് പലയിടങ്ങളിലും പടരുന്നത്. 'സികാഡ' (Cicada) എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം...
വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇറാനിലെ പുതിയതും വിവേകപൂർണവുമായ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം സോഷ്യൽ...
തൃശൂര്‍:വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആരോപിച്ചു. പൗരന്മാരുടെയും സന്നദ്ധ സംഘടനകളുടെയും അവകാശങ്ങളെ ഹനിക്കുന്നതാണ്...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ അറസ്റ്റിലായി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനെതിരെ...