23.2 C
Kottayam
Saturday, July 18, 2026

CATEGORY

Featured

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ

കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ പ്രമുഖർ ഉൾപ്പെടെ എട്ടുപേരെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ കൊക്കൈയ്ൻ,...

കേരളത്തിൽ വ്യാപക വേനൽമഴ; മലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, മലയോര മേഖലകളിൽ കനത്ത നാശനഷ്ടം

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽമഴ തുടരുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിലും പെയ്ത കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ...

ജനറൽ സീറ്റിൽ സ്ത്രീകൾ മത്സരിക്കേണ്ട, ആണുങ്ങൾ ഉണ്ടല്ലോ’; മുസ്ലിം ലീഗിന് മുന്നറിയിപ്പുമായി സമസ്ത

മലപ്പുറം: മുസ്ലിം ലീഗിലെ വനിതാ സ്ഥാനാർത്ഥികളെ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനറൽ സീറ്റുകളിൽ പരിഗണിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി സമസ്ത ഇകെ വിഭാഗം രംഗത്തെത്തി. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സംഘടനയ്ക്ക് ഒട്ടും യോജിപ്പില്ലെന്ന് സമസ്ത...

ഗൾഫ് മേഖലയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; യുഎഇയിൽ ഇന്ത്യക്കാർക്ക് പരിക്ക്, യുഎസ് താവളത്തിൽ സ്ഫോടനം

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നുകൊണ്ട് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ്...

പീഡനപരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സലനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; രാഹുലിന്റെയും ഷാഫിയുടെയും അടുപ്പക്കാരന്‍

പാലക്കാട്: ദളിത് യുവതിയുടെ പീഡനപരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സലനെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. പ്രശോഭിന് പാർട്ടിയിൽ മറ്റുസ്ഥാനങ്ങളില്ലെന്നും അതിനാൽ പ്രാഥമിക...

കരയുദ്ധത്തിന് പത്തുലക്ഷം പോരാളികളെ സജ്ജമാക്കി ഇറാൻ; അമേരിക്കയ്ക്ക് ‘ചരിത്രപരമായ നരകം’ വാഗ്ദാനം ചെയ്ത് സൈന്യം

ടെഹ്‌റാൻ: കരയുദ്ധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജരാക്കിയതായി റിപ്പോർട്ട്. നാലാഴ്ചയിലധികമായി തുടരുന്ന ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം കരയുദ്ധത്തിലേക്ക് കടന്നേക്കാനുള്ള സാധ്യതത നിലനിൽക്കെയാണ് ഇറാന്റെ നീക്കം. സൈനികരും നിലവിലെ സാഹചര്യം മുൻനിർത്തി...

പാചകവാതകക്ഷാമം: കേരളത്തിലെ പകുതിയോളം ഹോട്ടലുകൾ അടച്ചു; അതിഥിത്തൊഴിലാളികൾ മടങ്ങുന്നു

തിരുവനന്തപുരം:പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്നുണ്ടായ പാചകവാതകക്ഷാമം കേരളത്തിലെ ഹോട്ടൽ, റസ്റ്ററന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഒന്നേക്കാൽ ലക്ഷത്തോളം വരുന്ന ഭക്ഷണശാലകളിൽ പകുതിയിലേറെയും ഇതിനോടകം അടച്ചുപൂട്ടിക്കഴിഞ്ഞു. ഹോട്ടലുകളുടെ പ്രവർത്തനത്തിന് ആവശ്യമായ എൽ.പി.ജി.യുടെ 40 ശതമാനം ലഭ്യമാക്കാൻ...

രാജ്യത്ത് വീണ്ടുമൊരു ലോക് ഡൗൺ?;വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ...

യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദ് ചക്കാലശ്ശേരി അറസ്റ്റിൽ

ആലപ്പുഴ: കായംകുളം എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ സംഭവത്തിൽ യു.ഡി.എഫ് മുൻ മണ്ഡലം ചെയർമാൻ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് കായംകുളം പോലീസ് രേഖപ്പെടുത്തി. യു. പ്രതിഭ നൽകിയ...

ആംഗ്ലിക്കൻ സഭയുടെ 1400 വർഷത്തെ ചരിത്രം തിരുത്തി സാറാ മലാലി; കാന്റർബറി ആർച്ച് ബിഷപ്പായി അഭിഷിക്തയായി

ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ 1400 വർഷത്തെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് സാറാ മലാലി കാന്റർബറി ആർച്ച് ബിഷപ്പായി ഔദ്യോഗികമായി അഭിഷിക്തയായി. സഭയുടെ പരമാധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സാറാ മലാലി. ബുധനാഴ്ച...

Latest news