23.2 C
Kottayam
Saturday, July 18, 2026

CATEGORY

Featured

'2006-ലെ ഡീൽ വ്യക്തമാക്കണം, ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുമ്പിൽ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീൽ?',ആഞ്ഞടിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആർഎസ്എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. 2006-ൽ പറവൂരിൽ നടന്ന ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ വി.ഡി. സതീശൻ പങ്കെടുത്തതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ്...

ഇന്ധനവില വർധിപ്പിച്ച് നയാര; പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവ് വരുത്തി. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചതെന്ന് ദേശീയ...

പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമം: പ്രതി കാപ്പ കേസ് പ്രതിയായ മുഹമ്മദ് റോഷൻ

മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ മലപ്പുറം പോലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയും കാപ്പ (KAAPA) കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് ഈ...

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം: ഒരു മരണം, നിരവധി പേർക്ക് പരിക്ക്; തീയണയ്ക്കാൻ ശ്രമം തുടരുന്നു

ആലുവ: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക്  പരിക്കേറ്റിട്ടുണ്ട്. പാതാളത്ത് പ്രവർത്തിക്കുന്ന പി.ജി. ലൂബ്രിക്കന്റ്‌സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാവിലെ എട്ടരയ്ക്കു ശേഷമായിരുന്നു സംഭവം. ചെറിയ പൊട്ടിത്തെറിക്ക് പിന്നാലെ വലിയതോതിൽ തീ പടരുകയായിരുന്നു. ആറ് ഫയർ...

നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്....

‘വാക്‌ചാതുര്യവും ശരീര അഴകും വിൽപനയ്ക്ക് വച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു’;യു പ്രതിഭയ്ക്കെതിരെ ലീഗ് നേതാവിന്റെ അധിക്ഷേപം

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്. വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാതെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് വരുന്നുവെന്നായിരുന്നു പരാമർശം. യുഡിഎഫ് മണ്ഡലം കൺവീനറും...

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഈ വാർത്ത പുറത്തുവിട്ടതെങ്കിലും അമേരിക്കൻ അധികൃതർ ഇതിനോട് ഇതുവരെ...

ഗ്യാസ് പൈപ്പ്ലൈൻ ലഭ്യമായിടങ്ങളിലുള്ളവർ കണക്ഷനെടുക്കണം, അല്ലെങ്കിൽ എൽപിജി കണക്ഷൻ റദ്ദാകും

ന്യൂഡൽഹി: രാജ്യത്തെ വീടുകളിലേക്കുള്ള പൈപ്പിലൂടെയുള്ള പാചകവാതക (PNG) വിതരണം ഊർജ്ജിതമാക്കാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഗ്യാസ് പൈപ്പ്‌ലൈൻ സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും പിഎൻജി കണക്ഷനിലേക്ക് മാറണമെന്ന് പുതിയ ഉത്തരവിൽ...

‘മിനി ട്രയൽ’ വേണ്ട; രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ തിരുത്ത്

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. രാഹുലും പരാതിക്കാരിയും തമ്മിൽ...

യുദ്ധം അവസാനിപ്പിക്കാൻ ഇറാന് പതിനഞ്ചിന നിർദേശവുമായി യുഎസ്; അമ്പരന്ന് ഇസ്രയേൽ

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ വെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിക്കുമേൽ കർശന നിയന്ത്രണം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ചർച്ചകൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ഒരുമാസം...

Latest news