25 C
Kottayam
Friday, July 17, 2026

CATEGORY

Featured

ഇടുക്കിയിൽ 3 പേർക്ക് കൂടി കാെവിഡ്, രോഗം സ്ഥിരീകരിച്ചവരി നഗരസഭാംഗവും ജില്ലാ ആശുപത്രിയിലെ നഴ്സും ,തൊടുപുഴ കടുത്ത ജാഗ്രതയിൽ

ഇടുക്കി: ജില്ല റെഡ് സോണായി മാറിയതിനു പിന്നാലെ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലെ ഒരു കൗൺസിലർ,ജില്ല ആശുപത്രിയിലെ മെയിൽ നഴ്സ,ബംഗ്ലൂരുവിൽ നിന്ന് വന്ന ഇടുക്കി- നാരകക്കാനം സ്വദേശി എന്നിവർക്കാണ് രോഗം...

ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; ആശങ്ക

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഡല്‍ഹിയില്‍ ഇന്നലെ കൊവിഡ് ബാധിച്ചത് 88 ആരോഗ്യ പ്രപര്‍ത്തകര്‍ക്കാണ്. ഡല്‍ഹി മാക്സ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 29,000 പിന്നിട്ടു; ജീവന്‍ നഷ്ടമായത് 934 പേര്‍ക്ക്

മുംബൈ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 29,000 പിന്നിട്ട് കുതിക്കുന്നു. 29,435 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1,543 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ്...

റെഡ് സോണിൽ കോട്ടയത്ത് എന്തൊക്കെ പ്രവർത്തിയ്ക്കും

കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഹോട്ട് സ്പോട്ടുകള്‍, മറ്റു മേഖലകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍. ------------------------------- കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ (ഹോട്ട് സ്പോട്ടുകളില്‍ പോലീസ്...

കടകൾ തുറക്കാൻ അനുമതി

തിരുവനന്തപുരം:കോർപറേഷൻ, നഗരസഭാ പരിധിക്കു പുറത്തുള്ള കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പാർപ്പിട സമുച്ചയങ്ങളിലും ചന്തകളിലെ കോംപ്ലക്‌സുകളിലുമുള്ള കടകൾ ഉൾപ്പെടെയുള്ള കടകൾ തുറക്കാൻ അനുമതി നൽകി ഉത്തരവായി....

കൊവിഡ് ആശങ്ക അകലുന്നു, ഇന്നുമുതൽ ഇളവുകൾ

തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ നിന്ന് കേരളം മുക്തമാകുന്നു . സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്നുമുതല്‍ പൊതുഗതാഗതം ഒഴിച്ച് ലോക്ഡൗണില്‍ ഇളവുകള്‍ പ്രാബല്യത്തിലായി. ജില്ലകളില്‍ കാറ്റഗറി തിരിച്ചുള്ള ഇളവുകളാണ് പ്രാബല്യത്തിലായത്. ഗ്രീന്‍ കാറ്റഗറിയിലുള്ള കോട്ടയം,...

ലോക്ക് ഡൗൺ : പ ച്ച, ഓറഞ്ച് ബി മേഖലകളില്‍ ഇളവ് തിങ്കളാഴ്ച മുതല്‍, ഇളവ് ലഭിയ്ക്കുന്നത് ഈ ജില്ലകളിൽ

തിരുവനന്തപുരം:ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പച്ച മേഖലയില്‍ കോട്ടയം,...

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം,10 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 138 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 255

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ...

തൃശൂര്‍ പൂരം ഉപേക്ഷിച്ചു

തൃശൂര്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു.മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് അഞ്ചുപേര്‍ മാത്രം പങ്കെടുക്കുന്ന...

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം...

Latest news