25 C
Kottayam
Friday, July 17, 2026

CATEGORY

Featured

സംസ്ഥാനത്ത് ഇന്നു മുതല്‍ മാസ്‌ക് നിര്‍ബന്ധം,ആദ്യം പിഴ 200, ആവര്‍ത്തിച്ചാല്‍ 5000

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും. ഇങ്ങിനെ പിടികൂടിയാല്‍ ആദ്യം 200 രൂപ പിഴയീടാക്കും. കുറ്റം...

പ്രവാസി ശതകോടീശ്വരന്‍ ജോയ് അറയ്ക്കലിന്റേത് ആത്മഹത്യ,സ്ഥിരീകരിച്ച് ദുബായ് പോലീസ്

ദുബായ്: ഏപ്രില്‍ 23 ന് ദുബായില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് . ഗള്‍ഫ് മാധ്യമമായ ഗള്‍ഫ് ന്യൂസിനോടാണ് ദുബായി പോലീസ്...

നാലു ദിവസം,നോര്‍ക്ക പ്രവാസി രജിസ്ട്രേഷന്‍ മൂന്നു ലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം 320463 പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഇതില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 223624 പേരും...

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമ നടപടി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി. മാസ്‌ക്ക് ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. മാസ്‌ക്ക്...

മൂന്നു ആരോഗ്യ പ്രവർത്തകർക്കും ഒരു മാധ്യമ പ്രവർത്തകനുമടക്കം സംസ്ഥാനത്ത് 10 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 10 പേര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലത്ത് 6 പേര്‍, തിരുവനന്തപുരം, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്....

ജയ്ഹിന്ദിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ചാനല്‍ മുത്തശ്ശി; കട്ടിംഗ് 10 മുതല്‍ 35 ശതമാനം വരെ, മാധ്യമ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന

തിരുവനന്തപുരം: കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടി.വിയ്ക്ക് പിന്നാലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസും. 35,000 രൂപയ്ക്ക് മുകളില്‍ ശമ്പളം പറ്റുന്നവര്‍ക്കാണ് കട്ടിംഗ് ബാധകമാകുക. 35,000 മുതല്‍ ഒരു ലക്ഷം...

ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ ഇന്ന് വൈകീട്ട് ആരംഭിക്കും

തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ശേഷം കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഇന്ന് (29-04-2020) വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ *www.registernorkaroots.org* എന്ന വെബ്‌സൈറ്റിലാണ്...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയേക്കും, കാരണമിതാണ്

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് സൂചന നല്‍കി സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ശമ്പള വിതരണം വൈകുമെന്നു...

ഇന്ത്യയില്‍ ആയിരം രൂപയ്ക്ക് കൊവിഡ് വാക്‌സിന്‍ പദ്ധതി : വിശദവിവരങ്ങള്‍ പുറത്തുവിട്ട് സെറം ഇന്ത്യ

ന്യൂഡല്‍ഹി : കോവിഡിനെ പേടിയ്ക്കണ്ട …ഇന്ത്യയില്‍ ആയിരം രൂപയ്ക്ക് കൊറോണ വാക്സിന്‍ എത്തുന്നു. വിശദവിവരങ്ങള്‍ പുറത്തുവിട്ട് സെറം ഇന്ത്യ. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിരിക്കുന്ന കോവിഡ്-19നുള്ള വാക്സിനാണ് സെപ്റ്റംബറിനുള്ളില്‍ തങ്ങള്‍ നിര്‍മിക്കുമെന്ന്...

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം • സംസ്ഥാനത്ത് ചൊവ്വാഴ്ച 4 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കസര്‍ഗോഡ്‌ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.രണ്ട്...

Latest news