FeaturedHome-bannerKeralaNews
സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം • സംസ്ഥാനത്ത് ചൊവ്വാഴ്ച 4 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കസര്‍ഗോഡ് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ഇന്ന് നാല് പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ രണ്ട് പേരും കാസര്‍ഗോഡ് രണ്ട് പേരുമാണ് രോഗമുക്തി നേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News