24.8 C
Kottayam
Thursday, June 4, 2026

CATEGORY

Featured

പേരുദോഷം, പ്രതിഷേധം; ജ്യോതിഷി നിയമനം റദ്ദാക്കി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെ, വിവാദമായ ജ്യോത്സന്റെ നിയമനം റദ്ദാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറായി നിയമിക്കാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങളെ...

നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ; ഡിഎംകെ വിട്ടുനിന്നു

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു. 22 പേർ എതിർത്തു. ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ചുപേർ അഭിപ്രായം രേഖപ്പെടുത്തിയില്ല. ടിവികെ...

സോണിയാ ഗാന്ധി ആശുപത്രിയില്‍;കേരള മുഖ്യമന്ത്രി ചർച്ചകൾ നീളും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി (79) ആശുപത്രിയിൽ. ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ...

പെട്രോൾ, ഡീസൽ വിൽപ്പനയ്ക്ക് നിയന്ത്രണം; ഒരാൾക്ക് പരമാവധി 200 ലിറ്റർ ഡീസലും 5000 രൂപവരെ പെട്രോളും

കൊച്ചി: ഇന്ധനവിലവർധനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സംസ്ഥാനത്ത് പെട്രോൾപമ്പുകളിൽ മൊത്തവിൽപ്പന നിയന്ത്രിക്കണമെന്ന നിർദേശവുമായി എണ്ണക്കന്പനികൾ. ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർവരെ ഡീസലും 5000 രൂപവരെ പെട്രോളും എന്ന പരിധി നിശ്ചയിക്കാനാണ് പമ്പ് ഉടമകൾക്ക് എണ്ണക്കമ്പനികളുടെ...

നീറ്റ് ചോദ്യക്കലാസ് ചോർച്ച:ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ; 10 ലക്ഷത്തിന് ചോദ്യപ്പേപ്പർ വാങ്ങി 15 ലക്ഷത്തിന് വിറ്റു

മുംബൈ: രാജ്യം ഉറ്റുനോക്കുന്ന 2026 നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. പരീക്ഷയ്ക്ക് മുൻപ് വാട്സാപ്പിലും ടെലഗ്രാമിലും പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിന് യഥാർഥ ചോദ്യപ്പേപ്പറുമായി 95 മുതൽ 100...

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കും; രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കോ?

ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോൾ, ഡീസൽ വില അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വർധിപ്പിച്ചേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നു. എണ്ണക്കമ്പനികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് കേന്ദ്രസർക്കാരിനെ നയിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ പ്രതിമാസം...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ. മുരളീധരനും; ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയുമായി ഹൈക്കമാണ്ട്‌

ന്യൂഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയേക്കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതിയ ഫോര്‍മുലയുമായി ഹൈക്കമാണ്ട്.മുഖ്യമന്ത്രിയാവണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന വി.ഡി.സതീശന്‍,കെ.സി.വേണുഗോപാല്‍,രമേശ് ചെന്നിത്തല എന്നിവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ നില്‍ക്കുന്നതിനാലാണ് സമവായ സ്ഥാനാര്‍ത്ഥിയെന്ന രീതിയില്‍ കെ....

ചോദ്യപേപ്പർ ചോര്‍ന്നു; നീറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർന്നെന്ന ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് മെയ് മൂന്നിന് രാജ്യവ്യാപകമായി നടന്ന നീറ്റ് യു.ജി. 2026 പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) റദ്ദാക്കി. പരീക്ഷാ നടപടികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ്...

മുഖ്യമന്ത്രി വിജയ്‍യുടെ സർജിക്കൽ സ്‌ട്രൈക്ക്; തമിഴ്‌നാട്ടിൽ 717 മദ്യശാലകൾ പൂട്ടും

ചെന്നൈ: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി വിജയ്. 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക്...

നേതാക്കളുടെ പിടിവലിയിൽ സംസ്ഥാനത്ത് ഭരണം സ്തംഭനം, പാഠപുസ്തക വിതരണത്തിലടക്കം പ്രതിസന്ധി, സ്‌കൂൾ തുറപ്പ് തയ്യാറെടുപ്പുകൾ അവതാളത്തിൽ

തിരുവനന്തപുരം: സർക്കാർ രൂപവത്കരണം വൈകുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്ക് അപ്പുറമുള്ള ഭരണനടപടികൾ അവതാളത്തിലാക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയിട്ട് ആറുദിവസമായെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്ന അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും സർക്കാർ പ്രവർത്തനം. വിദ്യാഭ്യാസ വകുപ്പിലും പോലീസിലും സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ നടക്കാത്തത്...

Latest news