25.4 C
Kottayam
Thursday, July 16, 2026

CATEGORY

Featured

ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, തീതുപ്പുന്ന മോഡിഫിക്കേഷൻ വേണ്ട: കർശന നിയന്ത്രണങ്ങളുമായി ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. സുരക്ഷ അവഗണിച്ചുള്ളതും ശബ്ദം, വെളിച്ചം എന്നിവ വർധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. 'വാഹന മോഡിഫിക്കേഷൻ...

രണ്ട് മൃതദേഹങ്ങൾ മാത്രം;വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു. പായയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി....

തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ബലിദാനികളുടേത് അടക്കമുള്ള പേരുകളിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ചട്ടലംഘനമാണെന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നത്. ഈ കൗൺസിലർമാരോട് നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ...

വി.ഡി. സതീശൻ വിട്ടുവീഴ്ചക്കില്ല! വീര്യം കുറഞ്ഞ മദ്യവിൽപ്പന; നികുതി നിർദ്ദേശത്തിൽ ഉറച്ചുനിന്ന് സർക്കാർ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് സാഹചര്യമൊരുക്കുന്നതിനു മുന്നോടിയായി നികുതി നിശ്ചയിച്ച നടപടിയിൽനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്നാക്കം പോകില്ലെന്ന് സൂചന. ബുധനാഴ്ച നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടിപറയുമ്പോൾ നിർദേശത്തിൽ അദ്ദേഹം ഉറച്ചുനിൽക്കാനാണ് സാധ്യത....

‘കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകണം, ലോഡ്ഷെഡിങ് അനിവാര്യം’ ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധിനിയമസഭയിൽ വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളം മുൻപ് വിവിധ അയൽ സംസ്ഥാനങ്ങളിൽ നിന്നും വായ്പയായി കടം വാങ്ങിയ വൻതോതിലുള്ള വൈദ്യുതി ഇപ്പോൾ കൃത്യമായി തിരിച്ച് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണ്ണമായും അനിവാര്യമാണെന്നും വൈദ്യുതി മന്ത്രി...

ഡോ. റീനയുടെ സ്ഥലംമാറ്റം: സർക്കാരിന് വൻ ജയം, ട്രൈബ്യൂണൽ സ്റ്റേ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ (ഡിഎച്ച്എസ്) പദവിയില്‍ നിന്നുള്ള ഡോ. കെ.ജെ. റീനയുടെ പെട്ടെന്നുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കനത്ത നിയമപോരാട്ടത്തില്‍ ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ സുപ്രധാന വിധി. ഡോ. റീനയെ ഡിഎച്ച്എസ്...

'കൈയിൽ പിടിത്തംകിട്ടിയ രണ്ടുകുട്ടികളെയും വലിച്ച് ഞാൻ ഓടി'; അദ്ഭുതകരമായി രക്ഷപ്പെട്ട പെൺകുട്ടി

കൊട്ടാരക്കര: 'ടിപ്പറിന്റെ വരവുകണ്ടപ്പോൾ തന്നെ ഭയന്നു, അടുത്തുനിന്നിരുന്ന രണ്ട് കുട്ടികളെയും പിടിച്ചുവലിച്ച് ഓടുകയായിരുന്നു..' കൊല്ലം നീലേശ്വരത്ത് ടിപ്പർ ലോറി അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ജലി പകപ്പ് മാറാതെ പറഞ്ഞൊപ്പിച്ചു. കൺമുന്നിൽ ഇത്രവലിയ...

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; മൂന്ന് കുട്ടികൾ മരിച്ചു ;ഒരു ബൈക്കും വണ്ടിക്കടിയിൽ അകപ്പെട്ടു; പരിക്കേറ്റവരുടെ നില അതീവ ഗുരുതരം

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് വൻ ദുരന്തം. ബസ് കാത്തുനിന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് മണ്ണ് കയറ്റി വന്ന ലോറി മറിഞ്ഞത്. അപകടത്തിൽ...

ഇരട്ടഗോളുമായി വീണ്ടും മെസ്സി;ക്ലോസെയുടെ റെക്കോർഡ് തകർത്തു; ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി, അർജന്റീന മുന്നോട്ട്

ഡാലസ്: ആഗോള ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണമായ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തുകൊണ്ട് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി ലോകകപ്പിൽ പുതിയ റെക്കോർഡ് കുറിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ ആരാധകരുടെ ഇ​ടനെഞ്ച് തകർത്ത...

താരസംഘടനയായ ‘അമ്മ’യിൽ നിന്ന് മല്ലികാ സുകുമാരനും രാജിവെച്ചു; ‘അമ്മ പാർക്കിങ് ലോട്ടിലിരുന്ന് വഴക്കിടുന്നു’

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിലെ (AMMA) പൊട്ടിത്തെറികൾ കൂടുതൽ രൂക്ഷമാക്കിക്കൊണ്ട് മുതിർന്ന നടി മല്ലികാ സുകുമാരനും സംഘടനയിൽ നിന്നും ഔദ്യോഗികമായി രാജിവെച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച അതീവ...

Latest news