25.5 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

‘ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ’ ബില്‍ 4.32 ലക്ഷം! ഹോട്ടലിലെ ബില്‍ കണ്ട് ഞെട്ടി സംവിധായകന്‍

  തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ചതിന്റെ ഞെട്ടിക്കുന്ന ബില്‍ പങ്കുവച്ച് സംവിധായകന്‍ അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെള്ളത്തിനും ചേര്‍ത്ത് 4.32 ലക്ഷം ബില്‍! ബില്‍ തുക കണ്ടവര്‍ ഞെട്ടി....

ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പരാതി

ഒറ്റപ്പാലം: നടന്‍ ഉണ്ണിമുകുന്ദന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതായി പോലീസില്‍ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉണ്ണിയുടെ അച്ഛന്‍ ഒറ്റപ്പാലം പോലീസില്‍ നല്‍കിയ...

നടിയുടെ അനിയന്‍ തങ്ങളെ വിളിച്ച് അശ്ലീലം പറയുന്നു എന്ന പരാതിയുമായി ഒരു കൂട്ടം യുവ നടിമാര്‍; സംഭവം അന്വേഷിച്ച പോലീസ് ഉള്‍പ്പെടെ ഞെട്ടി

കണ്ണൂര്‍: മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്‌സ് ആപ്പ് സന്ദേശമയച്ചും നാളുകളായി ശല്യപ്പെടുത്തിയിരുന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍. ഒരു ബാല നടന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയായ പത്തൊമ്പതുകാരനാണ്...

‘രാത്രി ഡിന്നറിന്’ പോകാത്തതിന്റെ പേരില്‍ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്; തുറന്ന് പറച്ചിലുമായി റിച്ച

ബോളിവുഡ് താരം റിച്ച ഛദ്ദയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയാകുന്നു. പിങ്ക്വില്ലയുമായുള്ള അഭിമുഖത്തിലാണ് തനിക്കും ലൈംഗീക ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി തുറന്നു പറഞ്ഞത്. കരിയറിന്റെ ആദ്യ കാലത്തു മുതല്‍ ഒരു അറിയപ്പെടുന്ന നടിയായിട്ടു...

യതീഷ് ചന്ദ്രയെ സിനിമയില്‍ എടുത്തോ? ജയസൂര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

ധാരാളം ആരാധകരുള്ള പോലീസ് സെലിബ്രിറ്റിയാണ് യതീഷ് ചന്ദ്ര ഐപിഎസ്. ശബരിമല വിഷയത്തിനിടെയാണ് യതീഷ് ചന്ദ്രയെന്ന ഐ.പി.എസുകാരന്‍ സമൂഹമാധ്യമങ്ങളില്‍ ഹീറോയായി മാറിയത്. കൃത്യനിര്‍വ്വഹണത്തില്‍ നിന്നും വ്യതിചലിക്കാതെ, മുഖം നോക്കാതെ നടപടി എടുത്തതോടെയാണ് യതീഷ് ചന്ദ്ര...

സിനിമയില്‍ നിന്ന് തന്നെ ഒതുക്കിയ പോലെ മകനെയും ഒതുക്കുമെന്ന് അബി ഭയന്നിരുന്നു; വെളിപ്പെടുത്തലുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍

തിരുവനന്തപുരം: നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്‌നത്തില്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയര്‍പ്പിച്ച് മേജര്‍ രവി ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം രംഗത്ത് വന്നിരിന്നു. ഇപ്പോള്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍...

ഷെയ്ന്‍ നിഗത്തെ ഭീഷണിപ്പെടുത്ത നിര്‍മാതാവ് അന്ന് പാര്‍വ്വതിയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ യുവാവിന് ജോലി വാഗ്ദാനം ചെയ്തു

കൊച്ചി: ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണം നേരിടുന്ന സിനിമാ നിര്‍മാതാവ് ജോബി ജോര്‍ജ് ഇതിന് മുമ്പും വാര്‍ത്തയില്‍ ഇടം നേടിയ വ്യക്തി. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിയെ...

ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മാതാവിന്റെ വധഭീഷണി; പരാതിയുമായി താരം അമ്മയില്‍

life കൊച്ചി: നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന്‍ ഷെയ്ന്‍ നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെയാണ് താരസംഘടനായ അമ്മയ്ക്ക് ഷെയ്ന്‍ പരാതി നല്കിയിരിക്കുന്നത്. ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും...

കാക്കയിറച്ചി പ്രിയഭക്ഷണമായ സൂപ്പര്‍ സ്റ്റാര്‍

ചിക്കനും മട്ടനും ബീഫും പോര്‍ക്കും തുടങ്ങി ഒട്ടകത്തിന്റെ ഇറച്ചി വരെ നമ്മള്‍ മലയാളികള്‍ പരീക്ഷിച്ചിട്ടുണ്ട്.ഒപ്പം സിനിമാ താരങ്ങളുടെ ഭക്ഷണശീലങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് വലിയ താല്‍പ്പര്യവുമാണ്. എന്നാല്‍ വിചിത്രമായൊരു ഇഷ്ടമുണ്ടായിരുന്ന പഴയകാല സൂപ്പര്‍ താരത്തിന്റെ...

‘അടിപൊളിഞ്ഞ പാലാരിവട്ടം പാലം’ പാലരിവട്ടം പാലത്തെ ട്രോളിക്കൊണ്ടുള്ള ഗാനം വൈറലാകുന്നു

വിവാദമായ പാലാരിവട്ടം പാലത്തെ ട്രോളിക്കൊണ്ടുള്ള ഗാനം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. തമ്യ സര്‍വദ ദാസ് വരികളെഴുതി സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങളും പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശനങ്ങളാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നിര്‍മ്മിച്ച പാലം...

Latest news