24.4 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

ഷെയ്ന്‍ നിഗം തല മൊട്ടയടിച്ചത് തോന്നിയവാസം; അഹങ്കരിച്ചാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്ത് പോകുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഷെയ്ന്‍ നിഗം തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്നും അഹങ്കരിച്ചാല്‍ ഷെയ്ന്‍ മലയാള സിനിമയില്‍ നിന്ന് പുറത്തുപോകുമെന്നും ഗണേഷ് കുമാര്‍. ഷെയ്ന്‍ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടനയായ അമ്മ പിന്തുണ്ക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു....

ഹാപ്പി സർദാർ,ക്നാനായ കല്യാണവുമായി കാളിദാസ് ജയറാം

കോട്ടയം: ഒരു സിനിമയല്ല ഒരാെന്നര പടത്തിനുള്ള വിഭവങ്ങളാണ് കോട്ടയത്തിന്റെ തനത് ക്നാനായ കല്യാണത്തിനുള്ളത്. ചന്ദം ചാർത്തും കാർന്നോൻമാരുടെ സ്മോളടിയുമൊക്കെയായി സംഗതി കൊഴുക്കും. ഇതിനാെക്കെ പുറേമേ ക്നാ പെണ്ണിന് വരനായി പഞ്ചാബി യുവാവു കൂടിയെത്തിയാലോ...

മോഹൻലാൽ ഇടപെട്ടാൽ ഷെയ്ൻ നിഗം പ്രശ്നം അര മണിക്കൂർ കൊണ്ട് തീരുമോ ?

മോഹന്‍ലാല്‍  ഇടപെട്ടാല്‍ ഷെയ്ൻ നിഗം പ്രശ്നം അരമണിക്കൂര്‍ കൊണ്ട് പരിഹരിയ്ക്കാനാവുമെന്ന് സംവിധായകൻ വിനയൻ. ലാലിന്  ഷെയ്നേ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ...

ഷെയ്ന്‍ നിഗത്തെ അസിസ്റ്റന്റാക്കും; അവനെ വെച്ച് സിനിമ ചെയ്യുമെന്ന് സംവിധായകന്‍ രാജീവ് രവി

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്നു വിലക്കി സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ രാജീവ് രവി. ഷെയ്‌നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും ഷെയ്നെ വെച്ച് സിനിമ ചെയ്യുമെന്നും രാജീവ് രവി തുറന്നടിച്ചു. ഷെയ്നിനെതിരെ...

ദിലീപിനെ പോലെ സിനിമ മേഖല വിലയ്ക്ക് വാങ്ങാനുള്ള ശേഷി ഷെയ്ന്‍ നിഗത്തിനില്ല; തെറ്റു തിരുത്തണമെന്ന് വിനയന്‍

തിരുവനന്തപുരം: ദിലീപിനെ പോലെ സിനിമാ മേഖല വിലയ്ക്ക് വാങ്ങാനുള്ള ശേഷി ഷെയ്ന് നിഗത്തിനില്ലെന്നും ഷെയ്ന്‍ നിഗം തെറ്റ് തിരുത്തണമെന്നും സംവിധായകന്‍ വിനയന്‍. ഷെയിനിനെ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഉപാധിയില്ലാതെ ഷെയ്ന്‍ സിനിമ പൂര്‍ത്തിയാക്കണമെന്നും വിനയന്‍...

ആഷിക്അബു,ശ്യാം പുഷ്‌ക്കരന്‍,രാജീവ് രവി, ഗീതു മോഹന്‍ദാസ്, പാര്‍വതി തിരുവോത്ത് നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ? ഹരീഷ് പേരടി

നടന്‍ ഷെയ്ന്‍ നിഗത്തിന് സിനിമാ നിര്‍മ്മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. നിര്‍മ്മാതാക്കള്‍ അവരുടെ നിലപാട് വ്യക്തമാക്കി. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, എന്നാല്‍ ഇവിടെ രാഷ്ട്രീയവും മാനുഷികവുമായ വിഷയങ്ങളിലെല്ലാം...

സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം ഫാഷനായി മാറി; നടിമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ബാബുരാജ്

കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നും പോലീസ് പരിശോധനയുണ്ടായാല്‍ പലരും കുടുങ്ങുമെന്നും അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്. ഷെയ്ന്‍ നിഗമിന്റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. സിനിമാ...

ഗോവ രാജ്യാന്തര ചലച്ചിത്ര മേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കട്ടിന്റെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ തവണയും മികച്ച സംവിധായകനുള്ള പുരസ്‌കാരം...

‘എനിക്കു മൂഡ് വന്നാലേ അഭിനയിക്കാന്‍ പറ്റൂ’ ഖുര്‍ബാനിയുടെ നിര്‍മാതാവിനോട് ഷെയ്ന്‍ നിഗം കയര്‍ത്ത് സംസാരിക്കുന്ന ഓഡിയോ പുറത്ത്

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെ ഖുര്‍ബാനി എന്ന സിനിമയുടെ നിര്‍മ്മാതാവ് മഹാസുബൈറുമായി ഷെയ്ന്‍ നിഗം കയര്‍ത്ത് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഓഡിയോയിലുള്ളത്. അടിമാലിയില്‍ ഷൂട്ട്...

വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഷെയ്ന്‍ നിഗം; പരാതി പരിശോധിക്കുമെന്ന് ‘അമ്മ’

കൊച്ചി: നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് നിര്‍മാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചത്. സംഘടനയുടെ രേഖമൂലമുള്ള തീരുമാനം വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും...

Latest news