25.5 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

തൃശൂര്‍:നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ​ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിട്ടുമുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി...

‘മലൈക്കോട്ടൈ വാലിബൻ മികച്ച സിനിമ,പ്രേക്ഷകരുടെ മുൻവിധി പ്രശ്നം: അ‌നുരാഗ് കശ്യപ്

കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരിയുടെ 'മലൈക്കോട്ടൈ വാലിബൻ' മികച്ച സിനിമയാണെന്ന് വിഖ്യാത ബോളിവുഡ് സംവിധായകൻ അ‌നുരാഗ് കശ്യപ്. പ്രേക്ഷകർ മുൻവിധിയോടെ ചിത്രത്തെ സമീപിക്കുന്നതാണ് വിമർശനങ്ങൾക്ക് കാരണമെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അ‌ദ്ദേഹം പറഞ്ഞു....

ഒടുക്കത്തെ ലാഗ്, മലൈക്കോട്ടൈ വാലിബന്‍ വന്‍ പരാജയം; വിമര്‍ശകര്‍ക്ക്‌ മോഹന്‍ലാലിന്റെ മറുപടി

കൊച്ചി:വലിയ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു സിനിമ പ്രഖ്യാപിച്ചതുമുതലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കുള്ള കാരണം. സിനിമയുടെ ടീസറുകളും ട്രെയിലറും...

‘രജനികാന്ത് ഒരു സംഘിയല്ല, ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ’ ഐശ്വര്യ രജനികാന്ത്

ചെന്നൈ:സോഷ്യൽ മീഡിയയിൽ രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകൾ കാണാറുണ്ടെന്നും പിതാവിനെ അങ്ങനെ വിളിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ രജനികാന്ത്. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 'ലാൽസലാം' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മകളും...

‘പരുന്ത്’ പരാമര്‍ശം ലക്ഷ്യം വെച്ചത് വിജയ്‌നെയോ;തുറന്ന് പറഞ്ഞ് രജനീകാന്ത്‌

ചെന്നൈ: ജയിലർ ഓഡിയോ ലോഞ്ചിലെ പരുന്ത് പരാമർശത്തിൽ വിശദീകരണവുമായി രജനീകാന്ത്. പരാമർശം വിജയിയെ ഉദേശിച്ചല്ല നടത്തിയതെന്നും വിജയിയുമായി മത്സരത്തിലെന്ന പ്രചാരണം വേദനിപ്പിക്കുന്നുവെന്നും രജനീകാന്ത് പറഞ്ഞു. വിജയ് ഇന്ന് വലിയ താരമായി വളർന്നു കഴിഞ്ഞു....

‘എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ ദിയയ്ക്ക് മോതിരം കൈമാറി;ചുബനം നല്‍കി അശ്വിൻ

കൊച്ചി:കഴിഞ്ഞ ദിവസമാണ് താന്‍ വീണ്ടും പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയ സമൂഹ മാധ്യമത്തില്‍ ഒരു ചിത്രം പങ്കുവച്ചത്. മോതിരമണിഞ്ഞ ദിയയുടെ കയ്യില്‍ ഒരാള്‍ പിടിച്ചു നില്‍ക്കുന്നതായിരുന്നു പോസ്റ്റ്. 'ഞാന്‍ യെസ് പറഞ്ഞു'...

ജനപ്രീതിയിൽ മുന്നിൽ തെന്നിന്ത്യൻ നടിമാർ, ദീപികയെയും പിന്നിലാക്കി സാമന്ത

ചെന്നൈ:ഇന്ത്യയിൽ ജനപ്രീതി ഏറെ ഉള്ള നടിമാർ ആരെന്ന ചോദ്യത്തിന് ബോളിവുഡ് താരങ്ങളുടെ പേരുകളാണ് ആദ്യം ലിസ്റ്റിൽ വരുക. എന്നാൽ സമീപ കാലത്ത് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യൻ നടിമാര്‍ക്ക് രാജ്യമൊട്ടാകെ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഓര്‍മാക്സ്...

എന്തിന് ഈ വിദ്വേഷം; എന്നെ വിശ്വസിക്കുന്നെങ്കിൽ സിനിമ കാണണം: ലിജോ ജോസ് പെല്ലിശേരി

കൊച്ചി: ഇന്നലെ പ്രദർശനത്തിനെത്തിയ മോഹൻലാൽ ചിത്രം മ‌ലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്ന പ്രചരണം ആക്രമണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. കൊച്ചിയിൽ മാധ്യമപ്രവർത്തരെ കണ്ടാണ് ലിജോ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്വേഷപ്രചരണം എന്തിനെന്ന് അറിയില്ല. ഷോ...

‘ഗോപിയും ഞാനും സ്ട്രെഗിൾ ചെയ്തു’; ബന്ധത്തെ പറ്റി കുറ്റം പറയാത്തതിന് കാരണം വ്യക്തമാക്കി അഭയ ഹിരൺമയി

കൊച്ചി:സംഗീത സംവിധായകൻ ഗോപി സുന്ദറുമായി 14 വർഷത്തോളം ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു ഗായിക അഭയ ഹിരൺമയി. 2022ലായിരുന്നു ഇരുവരും തമ്മിൽ വേർപിരിഞ്ഞത്. പിന്നീട് തന്റെ കരിയറുമായി മുന്നോട്ട് പോകുകയാണ് അഭയ. ഇപ്പോഴിതാ തന്റെ മുൻ...

നടി സ്വാസിക വിവാഹിതയായി, നെഞ്ചോട് ചേർത്ത് പ്രേം

കൊച്ചി:നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. 'ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു' എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്....

Latest news