31 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

നീയിപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിന്‍; ആശ്വാസ വാക്കുകളുമായി ദുല്‍ഖര്‍

കൊച്ചി നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളിയുടെ മരണം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ക്രിസ്തുമസ്സ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയപ്പോഴുണ്ടായ വീഴ്ച്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം . ആശുപത്രിയില്‍...

ഹൃദയാഘാതം; ‘സൂഫിയും സുജാതയും’ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ ഗുരുതരാവസ്ഥയില്‍

കോയമ്പത്തൂര്‍: 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാര്‍ 72 മണിക്കൂര്‍ നിരീക്ഷണം പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ...

കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില വേണ്ടാതീനങ്ങള്‍; ബോധവത്കരണവുമായി ഇന്ദ്രജിത്തും പൂർണിമയും

'നമുക്ക് വളരാം നന്നായി വളര്‍ത്താം' എന്ന ക്യാംപെയിന്റെ ഭാഗമായി കുട്ടികളെ എങ്ങനെ വളര്‍ത്തണം, അവരോട് പറയേണ്ടതും പറയാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണ വിഡിയോയുമായി ഇന്ദ്രജിത്തും പൂര്‍ണിമയും. വനിത ശിശുക്ഷേമ...

ജാതിയില്‍ വിശ്വസിക്കാത്ത മാഡത്തിന് എന്തിനാണ് ജാതിവാല്‍; തുറന്നു പറച്ചിലില്‍ വെട്ടിലായി മഞ്ജു വാര്യര്‍

കൊച്ചിതാന്‍ ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ആളല്ലെന്ന മഞ്ജുവിന്റെ തുറന്നു പറച്ചില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ക്ഷേത്രത്തിലും പള്ളികളിലും പോകാറുണ്ട്, എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍...

പ്രാർത്ഥനയും മന്ത്രവും കൊണ്ട് ഒരു കാര്യവുമില്ല,അഞ്ചു വർഷമായി അത് സംഭവിച്ചിട്ട്! തുറന്നടിച്ച് വിജയ്‌; കണ്ണ് തള്ളി ആരാധകർ

കൊച്ചി: താന്‍ മലയാള സിനിമയില്‍ പാടുന്നത് നിര്‍ത്തുന്നു. സിനിമാ പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ്ക്കുന്നതായിരുന്നു വിജയ് യേശുദാസിന്റെ പേരില്‍ വന്ന ഈ പ്രസ്താവന. എന്നാല്‍ പിന്നീട് വിശദീകരണവുമായി ഗായകനും താരവുമായ വിജയ് തന്നെ രംഗത്തെത്തി....

ഇത്രയ്ക്ക് ദാരിദ്യമാണോ കുട്ടീ വീട്ടില്‍? പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ ഫോട്ടോയ്ക്ക് നേരെ സൈബര്‍ ആക്രമണം

ഇന്‍സ്റ്റാഗ്രാമില്‍ മൂന്നു ലക്ഷത്തില്‍ മേലെ ഫോളോവേഴ്സുള്ള വ്യക്തിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. അതുകൊണ്ട് തന്നെ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലാവുക. എന്നാല്‍, ഒരുകൂട്ടം ആളുകളുടെ കണ്ണുകള്‍ പോകുന്നത് പ്രാര്‍ത്ഥനയുടെ...

ആസ്മാനെ സുന്ദരിയാക്കിയ മഹാദേവന്‍ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍; മോഡലായി ഇനിയയും പാരീസ് ലക്ഷ്മിയും ചൈതന്യ പ്രകാശും

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ഏറെ ശ്രദ്ധ നേടിയ ഫോട്ടോഗ്രാഫറാണ് മഹാദേവന്‍ തമ്പി. മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് പിന്നില്‍ എപ്പോഴും ഒരു കഥ ഉണ്ടാകും. ഒരു പക്ഷെ ആ കഥകള്‍ ആയിരിക്കും ആ ചിത്രങ്ങള്‍ക്കെല്ലാം ജീവന്‍...

ജീവിതത്തില്‍ സംഭവിച്ചതിലൊന്നും ദുഃഖം തോന്നുന്നില്ല; എല്ലാം ഓരോ അനുഭവങ്ങള്‍;മൂന്നാം വിവാഹം തകര്‍ന്നശേഷം മനസ് തുറന്ന് വനിതാ വിജയകുമാര്‍

ചെന്നൈ:ഒരിടവേളയ്ക്കുശേഷം തമിഴ് നടിയും നടന്‍ വിജയകുമാറിന്റെ മകളുമായ വനിത വിജയമാകുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. മൂന്നാം വിവാഹം പരാജയപ്പെട്ടതോടെ താന്‍ നാലാമതും പ്രണയത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് താരം വെളിപ്പെടുത്തിയത് .സംവിധായകന്‍ പീറ്ററുമായുള്ള...

സെക്‌സ് ടൂറിസത്തിനുപോയാല്‍ തടികുറഞ്ഞോളും,മോഹന്‍ലാലിന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീലകമന്റുകള്‍

കൊച്ചിശരീരഭാരം കുറച്ചത്തിന്റെ സന്തോഷം പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ 22 കിലോയാണ് ആയോധനകലാ പരിശീലനം കൊണ്ട് വിസ്മയ കുറച്ചത്. ഇപ്പോള്‍ ഇതാ വിസ്മയ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ...

‘ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്ക്’ചികിത്സാനുഭവങ്ങള്‍ പങ്കുവെച്ച്‌ ഗായിക വൈക്കം വിജയലക്ഷ്മി

കൊച്ചി: പ്രതീക്ഷ കൈവിടാതെ ഗായിക വൈക്കം വിജയലക്ഷ്മി. തന്റെ ചികിത്സാനുഭവങ്ങള്‍ പങ്കുവെച്ചാണ് ഗായിക സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ‘കാഴ്ച തീരെ ഇല്ലാതിരുന്ന എനിക്ക് ഇപ്പോള്‍ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ...

Latest news