25.1 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

നടി തന്യ തീവ്രപരിചരണ വിഭാ​ഗത്തില്‍

പ്രമുഖ ഹോളിവുഡ് നടി തന്യ റോബര്‍ട്ട് അന്തരിച്ചുവെന്ന വാർത്തകൾ തിരുത്തി മാനേജർ. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയിൽ കഴിയുകയാണ് താരം. ഞായറാഴ്ച രാത്രിയോടെ തന്യ മരിച്ചതായി വാർത്തകൾ പുറത്തുവന്നു തുടങ്ങി. നടിയുടെ മാനേജര്‍ തന്നെയാണ്...

രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യരുത്; യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ

നടി അഹാനയുടെ വീട്ടില്‍ അര്‍ധരാത്രി അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയ യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരിന്നു. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണമാണോ പിന്നിലെന്ന് അന്വേഷിക്കണമെന്നായിരുന്നു...

ഫോട്ടോഷൂട്ടിനിടെ കാല്‍വഴുതി ഹണിറോസ് പുഴയിലേക്ക്! വീഡിയോ വൈറല്‍

ഫോട്ടോഷൂട്ടിനിടെ അപകടത്തില്‍ നിന്ന് നടി ഹണിറോസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സാരിയുടുത്ത് പുഴവക്കില്‍ പാറയില്‍ ചവിട്ടി നടക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീഴാന്‍ പോകുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. തല പാറയില്‍ ഇടിക്കാതെ തലനാരിഴയ്ക്ക്...

ലഹരി മാഫിയയുമായി ബന്ധം; പ്രമുഖ നടി അറസ്റ്റില്‍

മുംബൈ: ലഹരി മാഫിയയുമായി ബന്ധം നടി ശ്വേത കുമാരിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) അറസ്റ്റ് ചെയ്തു. മുംബൈയിലെ ഭയന്തറിലെ ഹോട്ടലില്‍ ഇന്നലെ നടത്തിയ റെയ്ഡിനിടെയാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു....

സംസ്ഥാനത്തെ തിയേറ്റർ തുറക്കൽ വീണ്ടും അനിശ്ചിതത്വത്തിൽ

കൊച്ചി :സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും പ്രദര്‍ശനം തുടങ്ങുന്നതില്‍ അനിശ്ചിതത്വം. പ്രദര്‍ശനം പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിയറ്ററുടമകള്‍ യോഗം ചേരും. ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍,...

സല്‍മാന്‍ ഖാനൊപ്പം സ്റ്റേജില്‍ ഗാനം ആലപിച്ച് സണ്ണി ലിയോണി; വീഡിയോ വൈറല്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനൊപ്പം സ്റ്റേജില്‍ ഗാനം ആലപിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിയുടെ വീഡിയോ വൈറലാവുന്നു. ബിഗ് ബോസ് വേദിയിലാണ് ഇരുവരും ചേര്‍ന്ന് ഗാനം ആലപിച്ചത്. സണ്ണി തന്നെയാണ് വീഡിയോ...

രാത്രി ഒന്നരയ്ക്ക് നടി അഹാനയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന യുവാവ് കസ്റ്റഡിയില്‍; പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: നടി അഹാനയുടെ വീട്ടില്‍ അര്‍ധരാത്രി മതില്‍ ചാടിയെത്തിയ യുവാവ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും താമസിക്കുന്ന തിരുവനന്തപുരത്തെ വീടിന്റെ മതില്‍ ചാടി കടന്ന് യുവാവ് എത്തിയത്. നടി അഹാനയോടുള്ള...

ഒപ്പം നിന്നവര്‍ക്കും ആശ്വസിപ്പിച്ചവര്‍ക്കും നന്ദി; സഞ്ജന ഗല്‍റാണി

ബംഗളുരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് കഴിഞ്ഞ ദിവസമാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരുന്നു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജയില്‍മോചിതയായ താരം വീട്ടില്‍ വിശ്രമത്തിലാണ്....

ദൃശ്യം ആമസോണിനു എത്ര രൂപയ്ക്ക് വിറ്റു? ആ രഹസ്യം പരസ്യമാകുന്നു.. ആന്റണി പെരുമ്പാവൂരിന്റെ മറുപടിയിൽ തലയിൽ കൈവെച്ച് സിനിമ പ്രേമികൾ

കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​ലോ​ക​മു​ല​ഞ്ഞ​തു​പോ​ലെ​ ​സി​നി​മാ​മേ​ഖ​ല​യ്‌​ക്കും​ ​തി​രി​ച്ച​ടി​യാ​യി.​ ​തീ​യേ​റ്റ​റു​ക​ൾ​ ​അ​ട​ഞ്ഞു,​ ​ഒ.​ടി.​ടി​ ​റി​ലീ​സി​ന് ​പ്രാ​ധാ​ന്യ​മേ​റി.​ ​ഇ​താ​യി​രു​ന്നു​ ​പോ​യ​വ​ർ​ഷം​ ​സി​നി​മാ​ലോ​ക​ത്തു​ണ്ടാ​യ​ ​മാ​റ്റം.​ ​പ​ത്തു​മാ​സ​ത്തോ​ള​മാ​യി​ ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​തി​യേ​റ്റ​റു​ക​ൾ​ ​ഒടുവിൽ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സിനിമാ...

തുറമുഖം മെയ് 13 ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ പുതിയ ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ നിവിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈദ് റിലീസ് ആയി മെയ് 13ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് താരം...

Latest news