32.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

തുടര്‍ച്ചയായ പരാജയങ്ങള്‍, മോഹന്‍ലാലും കളം മാറ്റിച്ചവിട്ടുന്നു,അടുത്ത ചിത്രം തരുണ്‍ മൂര്‍ത്തിയ്‌ക്കൊപ്പം, നിർമാണം രഞ്ജിത്ത്; ‘L360’ പ്രഖ്യാപിച്ചു

കൊച്ചി:മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'L360' എന്നാണ് ചിത്രത്തിൻ്റെ താത്കാലിക പേര്. മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമ കൂടിയാണിത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ തരുൺ മൂർത്തിയാണ്...

‘കരിക്ക്’ താരം കിരൺ വിവാഹിതനായി

കരിക്ക് വെബ് സീരിസ് താരം കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കരിക്ക് താരങ്ങളായ അർജുൻ, അനു കെ അനിയൻ തുടങ്ങിയവരെല്ലാം...

താരകല്യാണിന്റെ ശബ്ദം പൂര്‍ണ്ണമായി പോയി,താരത്തിന് സംഭവിച്ചതെന്തെന്ന് മകള്‍ സൗഭാഗ്യ

കൊച്ചി:സിനിമയിലും സീരിയലുകളിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന നടിയാണ് താര കല്യാണ്‍. അന്തരിച്ച നടി സുബലക്ഷ്മിയുടെ മകളും നടി സൗഭാഗ്യ വെങ്കിടേഷിന്റെ അമ്മയുമാണ് താര കല്യാണ്‍. താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇടയ്ക്കിടെ തരംഗമാവാറുണ്ട്. പലപ്പോഴും...

നടന്റെ ഭാര്യ തിരിച്ച് വന്നപ്പോള്‍ കണ്ടത് കോണ്ടം ആണ്! തെറ്റിദ്ധാരണ ഉണ്ടായ സംഭവത്തെ കുറിച്ച് നടന്‍ ടിനി ടോം

കൊച്ചി:രസകരമായ രീതിയില്‍ കഥകള്‍ പറയുന്ന താരമാണ് ടിനി ടോം. തന്റെ ജീവിതകഥകളാണെങ്കിലും ഹാസ്യരൂപേണ നടന്‍ അവതരിപ്പിക്കാറുണ്ട്. അത്തരത്തില്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പങ്കുവെച്ച ചില കഥകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭാര്യയുടെ കൂടെ...

ഐശ്വര്യ ലക്ഷ്മി ചിത്രത്തിന് തിയേറ്റർ റിലീസില്ല, നേരിട്ട് ടിവിയിലേക്ക്; പ്രതിഷേധിച്ച് നടൻ വസന്ത്

ചെന്നൈ:ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, വസന്ത രവി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘പൊൺ ഒൻട്രു കണ്ടേൻ’. ജിയോ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിയിലൂടെയും ടെലിവിഷനിലൂടെയും പ്രീമിയർ...

അടുത്ത സ്‌റ്റെപ്പ് മിക്കവാറും കെട്ടിപ്പിടുത്തം ആയിരിക്കും,അത് കഴിഞ്ഞിട്ട് ഉമ്മ വെക്കലും ആയിരിക്കും;പ്രണയം വര്‍ക്കാവാന്‍ ഒരു സാധ്യതയുമില്ല

കൊച്ചി:ബിഗ് ബോസ് സീസൺ 6 വളരെ നല്ല രീതിയിൽ തന്നെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ സീസണിലെ മത്സരാര്‍ഥികളെ പറ്റി രജിത്ത് കുമാര്‍ പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ സംസാരിക്കുകയായിരുന്നു...

വളർത്തു നായയ്ക്കൊപ്പം വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന മധു വാരിയർ!ചിത്രം പകര്‍ത്തി മഞ്ജു വാര്യര്‍

കൊച്ചി:മലയാളികളുടെ പ്രിയതാരമായ മഞ്ജുവിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ എന്നും തുണയായി നിന്നിട്ടുള്ളത് സഹോദരൻ മധുവാണ്. പല അവസരങ്ങളിലും മഞ്ജു അത് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു വാരിയർ പകർത്തിയ തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ...

‘നോ എന്ന് പറഞ്ഞാൽ അതിൽ സത്യമില്ല’; മുകേഷിനൊപ്പമുള്ള ജീവിതത്തിലുണ്ടായ പ്രശ്നം; ആദ്യമായി സൂചന നൽകി മേതിൽ ദേവിക

കൊച്ചി:നർത്തകിയായി ജനപ്രീതി നേടാൻ കഴിഞ്ഞ മേതിൽ ദേവിക മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. നായികയായി സിനിമകളിൽ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് നൃത്തത്തിലേക്ക് ശ്രദ്ധ നൽകാനാണ് മേതിൽ ​ദേവിക തീരുമാനിച്ചത്. അടുത്തിടെയാണ് മേതിൽ...

ഊ ആണ്ടാവാ’ ഗാനത്തിന്റെ ആദ്യ ഷോട്ടില്‍ പേടിച്ചു വിറച്ചു; അനുഭവം പറഞ്ഞ് സാമാന്ത

ഹൈദരാബാദ്‌:തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാമാന്ത. തെലുങ്ക്, തമിഴ് എന്നീ സിനിമാ മേഖലകളിലാണ് അഭിനയിക്കുന്നതെങ്കിലും തെലുങ്കിലാണ് പ്രധാനമായും സിനിമകള്‍ ചെയ്യുന്നത്. റൊമാന്റിക് നായികയായി തിളങ്ങിയ സാമാന്ത സൂപ്പര്‍ ഡീലക്‌സ്, ഓ ബേബി തുടങ്ങിയ...

മോഹന്‍ലാലിന് താരസിംഹാസനത്തില്‍ നിന്ന് പടിയിറക്കം,ഒന്നാം സ്ഥാനത്ത് ഈ നടന്‍,അപ്രതീക്ഷിത മുന്നേറ്റവുമായി ടൊവിനോ

കൊച്ചി:മലയാളത്തില്‍ ജനപ്രീതിയുള്ള മുൻനിര നായക താരങ്ങളില്‍ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമൊക്കെയുണ്ട്. മലയാള നടൻമാരില്‍ ഒന്നാം സ്ഥാനത്ത് ആരാണ് എന്നതിന്റെ ഉത്തരം പുതിയ പട്ടികയില്‍ മമ്മൂട്ടിയെന്നാണ്. മോഹൻലാല്‍ രണ്ടാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഓര്‍മാക്സ് മീഡിയ...

Latest news