32.3 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

സായി വിഷ്ണുവിനെ കെട്ടിപ്പിടിച്ച് സജ്ന ഫിറോസ്; ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ!

കൊച്ചി:സജ്നയും ഫിറോസും ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലേക്ക് കടന്നതോടെയാണ് ബിഗ് ബോസ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിത്തുടങ്ങിയത്. പുതുമുഖങ്ങൾ ഏറെ ഉണ്ടായതിനാൽ തന്നെ പ്രേക്ഷകർക്ക് എല്ലാവരെയും മനസിലാക്കാൻ അല്പം സമയം വേണ്ടി...

ഈ പടച്ചോന്‍ വലിയൊരു സംഭവാ!, സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്; വൈറലായി വീഡിയോ

കൊച്ചി:വളരെ കുറച്ച് സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് നൂറിന്‍ ഷെരീഫ്. നടിയുടേതായി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. ഇപ്പോഴിതാ സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. വാക്കുകള്‍...

ക്രിക്കറ്റ് താരം ബുമ്ര- അനുപമ പരമേശ്വരന്‍ ബന്ധം,തുറന്ന് പറഞ്ഞ് നടിയുടെ അമ്മ

കൊച്ചി:ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും, നടി അനുപമ പരമേശ്വരനെയും ചേർത്ത് പലതരം അഭ്യൂഹങ്ങളാണ് സമൂഹാമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ തള്ളി നടിയുടെ അമ്മ സുനിത പരമേശ്വരന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബുമ്രയുമായി...

ദുൽഖർ സൽമാന് സംഭവിച്ച വമ്പൻ അബദ്ധം! അപകടം പറ്റാതെ രക്ഷപ്പെട്ടതിൽ പ്രതികരണവുമായി പോലീസ് ഉദ്യോഗസ്ഥൻ

കൊച്ചി:ദുല്‍ഖറിന്റെ കാര്‍ ട്രാഫിക് നിയമം ലംഘിച്ചെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . ദുല്‍ഖറിന്റെ നീല പോര്‍ഷെ പാനമേറ കാറാണ് ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രയില്‍ ആലപ്പുഴ ബൈപ്പാസ്...

കിടിലൻ ലുക്കിൽ റാംപിൽ ചുവട് വെച്ച് വിദ്യാ വിജയകുമാർ; കണ്ണ് തള്ളി ആരാധകർ

കൊച്ചി:നടി,മോഡല്‍ എന്ന നിലയില്‍ ശ്രദ്ധേയയായ താരമാണ് വിദ്യ വിജയകുമാര്‍. മോഡലിംഗ് രംഗത്തും താരം സജീവമാണ്. വിദ്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2017ല്‍ ലുലു ബ്യൂട്ടി കൊണ്ടേസ്റ്റില്‍ ഫൈനലിസ്റ്റും 2020ല്‍...

വിവാദമായ ‘വര്‍ത്തമാനം’ തീയേറ്ററുകളിലേക്ക്

കൊച്ചി: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ച് വിവാദമായ വര്‍ത്തമാനം സിനിമ തിയറ്ററിലേയ്ക്ക്. മാര്‍ച്ച് 12ന് രാജ്യത്തിനകത്തും പുറത്തുമായി 300 ഓളം തീയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മാതാവും തിരക്കഥാ കൃത്തുമായ ആര്യാടന്‍ ഷൗക്കത്ത്...

എ​ങ്ങ​നെ​യും​ ​വാ​ർ​ത്ത​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​ചി​ല​ർ​ക്കി​ഷ്ടം : ഹണിറോസ്

വാർത്തകൾ വളച്ചൊടിക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയെന്ന് നടി ഹണിറോസ്. എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാൻ വേണ്ടി ചിലർ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ പലതും അങ്ങനെയാണ്. നമ്മൾ ഒരു...

ഞങ്ങള്‍ പ്രണയത്തിലാണ്, പക്ഷെ വിവാഹം കഴിക്കാന്‍ പ്ലാനില്ല; പ്രണയത്തെ കുറിച്ച് മനസ് തുറന്ന് രഞ്ജിനി ഹരിദാസ്

തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, പ്രണയത്തിലാണ്....

ലേബര്‍ റൂമില്‍ ശ്രീനിയെ കയറ്റുമോ…? പേര്‍ളി മാണി പറയുന്നു

റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹ ശേഷമുള്ള വിശേഷങ്ങളും യാത്രകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരും...

‘ഞാനും ഭാഗമായി’; കൊവിഡ് വാക്സിന്‍ സ്വീകരിച്ച് നടി ഖുശ്ബു

ചെന്നൈ: കൊവിഡ് വാക്സിന്‍ എടുത്ത് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍. കൊവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടം രാജ്യത്ത് മികച്ച പ്രതികരണത്തോടെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കവിഡ് വാക്സിന്‍ എടുത്തതായി താരം അറിയിച്ചത്....

Latest news