29.8 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

സന്തോഷവാര്‍ത്ത പങ്കിട്ട് ലക്ഷ്മി നക്ഷത്ര; സാരിയില്‍ എത്തിയതോടെ ലക്ഷ്മിയുടെ അഴക് പത്തിരട്ടി വര്‍ദ്ധിച്ചെന്ന് ആരാധകര്‍

കൊച്ചി:അവതാരകയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കി ആയിരുന്ന താരം ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയുടെ അവതാരക ആണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി...

പൃഥിരാജ് സിനിമയിൽ നിന്ന് അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങളാൽ ?വിശദീകരണവുമായി നിർമ്മാതാക്കൾ

കൊച്ചി:പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമം സിനിമയിൽ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമ്മാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസ്. അഹാനയെ സിനിമയിൽ നിന്നും...

‘എനിക്ക് എന്തെങ്കിലും പറ്റുകയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കണം’; സംവിധായകന്‍ അലി അക്ബര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും വിമര്‍ശിച്ച് സംവിധായകന്‍ അലി അക്ബര്‍. കേരളത്തില്‍ ജിഹാദിസം വളര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം എന്ന് അലി അക്ബര്‍ വിമര്‍ശിച്ചു. തനിക്ക് എന്തെങ്കിലും പറ്റുകയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ...

വനിത ദിനത്തില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച നടി സാധിക വേണുഗോപാല്‍

വനിത ദിനത്തില്‍ നെഞ്ചില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. ടാറ്റു ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ നടി തന്നെയാണ് പങ്കുവെച്ചത്. പുതിയ റോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസില്‍ നിന്നാണ്...

മമ്മൂട്ടി നായകനാകുന്ന വൺ; നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ

കൊച്ചി:കോവിഡിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഒരു ചിത്രം പോലും റിലീസായിട്ടില്ല. ഈ അവസരത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രമായ വണ്ണിന്റെ റിലീസിന് വേണ്ടി. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വണ്ണിൽ കേരളമുഖ്യമന്ത്രി കടയ്ക്കൽ...

അങ്ങനെ വിളിച്ചത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല,പിണങ്ങി ഷൂട്ടിംഗ് നിര്‍ത്തിവെച്ചു : വിനോദ് കോവൂര്‍

കൊച്ചി:സിനിമകളിലൂടെയും, ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിനോദ് കോവൂര്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന സിനിമയില്‍ മെഗാസ്റ്റാർ മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്. വര്‍ഷം സിനിമ മുതലുളള...

മീനാക്ഷിയും കാവ്യയും ദിലീപും… മഹാലക്ഷ്മി എവിടെയെന്ന് ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ ദിലീപിന്റേത്. ദിലീപും ഭാര്യയും നടിയുമായ കാവ്യ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരുടെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയും...

”എങ്കില്‍ അവളോട് പറ ഐ ലവ് യുന്ന്”; അഡോണിയോട് മോഹന്‍ലാല്‍, ബിഗ് ബോസ് ഹൗസിലെ പുതിയ പ്രണയം

സൗഹൃദവും ശത്രുതയും മാത്രമല്ല പ്രണയവും ബിഗ് ബോസ് ഹൗസില്‍ മൊട്ടിടാറുണ്ട്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും ഒരു പ്രണയകഥ പുറത്തു വരാറുണ്ട്. ഈ പ്രണയം ഷോയെ സ്വാധീനിക്കാറുമുണ്ട്. പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍...

സൂര്യയുടെ രഹസ്യ പ്രണയം ;പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ!ബിഗ് ബോസ് ഹൗസിനിത് പ്രണയകാലം

കൊച്ചി: വളരെ ഗൗരവത്തോടെയാണ് ബിഗ് ബോസ് മൂന്നാം പതിപ്പിന്റെ ശനിയാഴ്ചത്തെ എപ്പിസോഡ് അവസാനിച്ചത്. എന്നാൽ ഞായറാഴ്ച മോഹൻലാൽ രസകരമായിട്ടാണ് എപ്പിസോഡ് തുടങ്ങിയത്. മത്സരാർത്ഥികൾക്കിടയിലും നല്ല ഉത്സാഹം കാണാമായിരുന്നു . കഴിഞ്ഞ...

ബിഗ്ബോസ് വീട്ടിൽ നിന്ന് ഒരാൾ കൂടി പുറത്തായി

ഓരോ ആഴ്‍ചയിലും ബിഗ് ബോസില്‍ സങ്കടപ്പെടുത്തുന്ന കാഴ്‍ചയാണ് എലിമിനേഷൻ. ഷോയുടെ ആങ്കറായ മോഹൻലാല്‍ വരുന്ന ദിവസമാണ് എലിമിനേഷൻ നടക്കുന്നതും. ഇന്നും മോഹൻലാല്‍ തന്നെ എലിമിനേഷനുള്ള ആളുടെ പേര് പ്രഖ്യാപിച്ചു. ആരായിരിക്കും പുറത്തുപോകുകയെന്ന് അറിയാമോയെന്ന്...

Latest news