25.8 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

കേരളത്തിൽ ബിജെപി മുന്നോട്ടുവരും,മോദിയുടെ വളർച്ച പ്രചോദിപ്പിച്ചു; ജയ് ശ്രീറാം തനിക്ക് രാഷ്ട്രീയ മുദ്രാവാക്യം അല്ല’

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്കൊരു 'സോഫ്റ്റ് കോർണർ' ഉണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. അദ്ദേഹത്തെ കറുത്ത താടിയിലും മുടിയിലും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയിൽ നിന്ന് പ്രധാനമന്ത്രിയിലേയ്ക്കുള്ള മോദിയുടെ വളർച്ച പ്രചോദനമായിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു ചാനലിന്...

നടി അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

കൊച്ചി: മലയാള സിനിമ ലോകത്ത് വീണ്ടും താര വിവാഹം. നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നത്. ഏപ്രില്‍ 24നാണ് വിവാഹം. വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണെന്നാണ് സൂചന. ഇരുവരുടെയും വിവാഹ...

ഫെയ്സ്ബുക്ക് പേജിൽ അശ്ലീല വീഡിയോ; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ​ഗായിക

കൊച്ചി:തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോർട്ട് ചെയ്യാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ​ഗായിക ചിത്ര അരുൺ. കഴിഞ്ഞദിവസം ചിത്രയുടെ പേജിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവർക്ക്...

അർബാബിനെ കൊന്നിട്ട് രക്ഷപ്പെടാം എന്ന ചിന്ത മനസിൽ ഉണ്ടായിരുന്നു,പൃഥിയോട് മനസുതുറന്ന് നജീബ്‌;വൈറലായി റീല്‍ ആന്‍ഡ് റിയല്‍

കൊച്ചി:മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം മുതൽ ചർച്ച ചെയ്യപ്പെട്ട നജീബ് എന്ന കഥാപാത്രമായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. സിനിമ കണ്ട് നജീബ് അനുഭവിച്ചതിന്റെ വ്യാപ്തി എത്രത്തോളം...

നവ്യ ഉടുത്ത സാരിവിറ്റതെന്തിന്‌?വിമര്‍ശകര്‍ക്ക് മറുപടിയുമായി താരം

കൊച്ചി:ഉപയോഗിച്ച സാരികൾ ഇൻസ്റ്റഗ്രാം പേജിലൂടെ വിറ്റതിന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി നടി നവ്യ നായർ. തന്റെ സാരികൾ വിറ്റുകിട്ടിയ പണമുപയോഗിച്ച് ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു താരം. പ്രീ​ലവ്‌ഡ്...

‘ആടുജീവിതം’ വായിച്ചുസമയം കളഞ്ഞതിൽ ലജ്ജിക്കുന്നു,കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാരസ്വാതന്ത്ര്യം’:ഹരിഷ് പേരടി

കൊച്ചി:ആടുജീവിതം നോവൽ രചയിതാവ് ബെന്യാമിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ്. എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30...

രണ്ടാം വിവാഹവും ക്ലിക്ക് ആയില്ല;മഞ്ജു പിള്ളയും സുജിത് വാസുദേവും വേർപിരിഞ്ഞു

കൊച്ചി:നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. സുജിത് തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്സ് നടപടികൾ...

ഞാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് അനുശ്രീയുടെ കല്യാണമായി!ഉണ്ണി മുകുന്ദന്‍

കൊച്ചി:മലയാളത്തിലെ യുവനടന്മാരില്‍ ഇനിയും വിവാഹം കഴിക്കാതെ നില്‍ക്കുന്ന നടന്‍ ഉണ്ണി മുകുന്ദനാണ്. അതുകൊണ്ട് തന്നെ പലപ്പോഴായി ഉണ്ണിയുടെ പേരിനൊപ്പം പലതരത്തില്‍ ഗോസിപ്പുകള്‍ വരാറുണ്ട്. നടി സ്വാസിക വിജയ്, അനുശ്രീ തുടങ്ങി നിരവധി താരസുന്ദരിമാരുമായി...

മൂന്നുദിവസം 50 കോടി കളക്ഷന്‍; ആ റൊക്കോഡും തൂക്കി ആടുജീവിതം

കൊച്ചി:ഏറ്റവും വേഗത്തിൽ 50 കോടി നേടിയ ചിത്രങ്ങളിൽ ഇനി ഒന്നാം സ്ഥാനക്കാരൻ 'ആടുജീവിതം'. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം 'ലൂസിഫറിന്റെ' റെക്കോർഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം മറികടന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്....

‘സവര്‍ക്കറെ’കയ്യൊഴിഞ്ഞ് കാണികള്‍,രണ്‍ദീപ് ചിത്രം വമ്പന്‍ ഫ്‌ളോപ്പ്‌

മുംബൈ:തീവ്രവാദിയാണോ, ദേശസ്‌നേഹിയാണോ എന്ന ചോദ്യവുമായി അനൗണ്‍സ്‌മെന്റ് നടത്തിയ ചിത്രമായിരുന്നു സ്വതന്ത്രവീര്‍ സവര്‍ക്കര്‍. തുടക്കത്തില്‍ നീരജ് പാണ്ഡേ സംവിധാനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നായകന്‍ തന്റെ ഇഷ്ടപ്രകാരം ചരിത്രത്തില്‍ ഇല്ലാത്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍...

Latest news